കൗതുകങ്ങളുടെ വല ചലിപ്പിച്ചാണ് ഓരോ ലോകകപ്പ് ഫുട്ബോൾ മത്സരവും കടന്നു പോകുന്നത്. ഗോളുകൾ പോലെ തുടരെത്തുടരെ പിറക്കുകയാണ് പുതിയ റെക്കോർഡുകളും. ലോകകപ്പ് മൈതാനത്തെ ആ കൗതുകങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും ഒരു ഗ്രാഫിക്സ് യാത്ര.