ഒാൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ് മൽസരത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മൽസരാർഥികൾക്ക് ഓൺമനോരമ ഫൂഡ് വിഡിയോ സീരീസിലെ ഓരോ മാസത്തെയും താരമാകാം. അവസാന തിയതി നവംബർ 15
Contact us for more details: 0481 2587244 , customersupport@mm.co.in

നിയമാവലി

താഴെ കൊടുത്തിരിക്കുന്ന അഞ്ചു ഡബിൾ ഹോഴ്സ് ഉൽപന്നങ്ങളിൽ നിന്നും ഏതെങ്കിലുമൊന്ന് മുഖ്യ ചേരുവയായി ഉപയോഗിക്കണം

മൽസരാർഥികൾക്ക് ഒന്നോ അതിൽ കൂടുതലോ പാചകക്കുറിപ്പുകൾ സമർപ്പിക്കാം

വിഭവത്തിന്റെ പേര്, ചേരുവകൾ, പാകം ചെയ്യുന്ന വിധം വിശദമായി കൊടുക്കണം

മൽസരാർഥികൾ സമർപ്പിക്കുന്ന പാചകക്കുറിപ്പുകൾ പത്രം, മാസിക, റേഡിയോ, ഒാൺലൈൻ പരസ്യങ്ങളിൽ ഉപയോഗിക്കുവാൻ മലയാള മനോരമ കമ്പനിക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും

മൽസരാർഥികളുടെ പാചകക്കുറിപ്പുകൾ നിരാകരിക്കുവാൻ മലയാള മനോരമ കമ്പനിക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും

മൽസരത്തിന്റെ നിയമാവലികൾ ഏത് ഘട്ടത്തിലും മുന്നറയിപ്പില്ലാതെ മാറ്റുവാൻ‍ മലയാള മനോരമ കമ്പനിക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും

തിരഞ്ഞെടുക്കപ്പെടുന്ന മൽസരാർഥികൾ കുക്കറി വിഡിയോയിൽ പങ്കെടുക്കാൻ സന്നദ്ധരായിരിക്കണം

Select a Double Horse product from the list :
NAME
EMAIL ID:
ADDRESS
MOBILE
UPLOAD YOUR RECIPE
UPLOAD YOUR FOOD PHOTO
UPLOAD YOUR PHOTO
© Copyright 2018 Manoramaonline. All rights reserved....