Topic
date
4 July, 2021
4 PM - 5 PM
Speakers
Mr. Viram Shah
Co-Founder and CEO,
Vested Finance
Mr. Jovil Wilson
Lead, Vested Finance

യു എസ് ഓഹരിയിൽ നിന്ന് ഇനി നിങ്ങൾക്കും നേട്ടമുണ്ടാക്കാം

അമ്പരപ്പിക്കുന്ന വിജയമാണ് ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ, നെറ്റ്ഫിലിക്സ് തുടങ്ങിയ വമ്പൻ കമ്പനികൾ നേടുന്നത്. അത്തരം കമ്പനികളുടെ ഉടമയാകാൻ കഴിഞ്ഞെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? എന്നാൽ അതിനി വെറുമൊരു ആഗ്രഹമായി തള്ളിക്കളയേണ്ട. അത്തരം അമേരിക്കൻ കമ്പനികളുടെ ഒരു വിഹിതം നിങ്ങൾക്കും വാങ്ങാനാകും .അതും വീട്ടിലിരുന്നു അനായാസമായി തന്നെ. അതിന് എന്തൊക്കെ ചെയ്യണമെന്നറിയേണ്ട? മനോരമ ഓൺലൈനും വെസ്റ്റഡ് ഫിനാൻസും ചേർന്നൊരുക്കുന്ന വീട്ടിരുന്നു നിക്ഷേപിക്കാം, യു എസ് ഓഹരികളിൽ എന്ന വെബിനാറിൽ നിങ്ങൾക്ക് ഇതേക്കുറിച്ച് വിശദമായറിയാം. സംശയങ്ങൾ ദുരീകരിക്കുകയുമാകാം. വെസ്റ്റഡ് ഫിനാൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വീരം ഷാ, വെസ്റ്റഡ് ഫിനാൻസ് ലീഡ് ജോവിൽ വിൽസൺ എന്നിവർ വെബിനാർ നയിക്കും.
Registration Closed