Topic

date
27 January 2022
4 PM - 5 PM
Speakers

Mr. Viram Shah
Co-Founder and CEO,
Vested Finance
Vested Finance

Mr. Jovil Wilson
Lead, Vested Finance
കഴിഞ്ഞ വർഷം ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ സമ്പത്തുണ്ടാക്കിയവർ ഏറെയാണ്. പുതിയ വർഷത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് മാത്രമല്ല വമ്പൻ ഓഹരികളുടെ കേന്ദ്രമായ അമേരിക്കൻ ഓഹരി വിപണിയിലേക്കു കൂടി നിക്ഷേപം വൈവിധ്യവൽക്കരിച്ചാലോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ അതിന് അവസരമെവിടെ എന്നാണ് ചിന്തയെങ്കിൽ അതിനുള്ള വിപുലമായ സാധ്യതകളാണിപ്പോഴുള്ളത്. അതും വീട്ടിലിരുന്ന് അനായാസമായി തന്നെ അമേരിക്കൻ ഓഹരികളിൽ നിക്ഷേപം നടത്താം. അതിന് എന്തൊക്കെ ചെയ്യണമെന്നറിയേണ്ടേ? മനോരമ ഓൺലൈനും വെസ്റ്റഡ് ഫിനാൻസും ചേർന്നൊരുക്കുന്ന "2022ൽ അമേരിക്കൻ ഓഹരികളിലൂടെ നിക്ഷേപം വൈവിധ്യവൽക്കരിക്കാം" എന്ന വെബിനാറിൽ നിങ്ങൾക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായറിയാം, സംശയങ്ങൾ ദൂരീകരിക്കാം. വെസ്റ്റഡ് ഫിനാൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വീരം ഷാ, വെസ്റ്റഡ് ഫിനാൻസ് ലീഡ് ജോവിൽ വിൽസൺ എന്നിവർ വെബിനാർ നയിക്കും
Registration Form