േനര് ശീലമാക്കാം, കടമകൾ മറക്കാതിരിക്കാം;

ഞാനൊരു RESPONSIBLE CITIZEN

ഉത്തരവാദിത്വമുള്ളൊരു പൗരന്റെ കടമയാണ് നികുതി അടയ്ക്കുക എന്നത്. നമ്മൾ വാങ്ങുന്ന ഓരോ ഉത്പന്നത്തിനും നികുതി അടയ്ക്കുന്നു എന്ന് ബിൽ കൈപ്പറ്റി ഉറപ്പുവരുത്തുകയും വേണം.
Responsible Taxpayer Citizen Contest
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജിഎസ്ടി ബിൽ അടയ്ക്കുന്നത് പ്രോൽസാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പിന്റെ ഭാഗമായി സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയിട്ടുള്ളവർക്കായിരുന്നു റെസ്പോൺസിബിൾ ടാക്സ്പേയർ മൽസരത്തിൽ പങ്കെടുക്കാനവസരം ലഭിച്ചത്. ബില്ലിന്റെ വിശദാംശങ്ങൾ സമർപ്പിച്ചവരിൽ നിന്ന് ഓരോ ആഴ്ചയിലും വിജയികളെ നറുക്കിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.
PHOTOS
ടാക്സ്പേയർ മത്സരത്തിൽ പങ്കെടുത്തതിലൂടെ നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കുകയായിരുന്നു മൽസരാർത്ഥികൾ.
മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ വിതരണം ചെയ്തു
ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്
ഇവർ വിജയികൾ
 • 1st Week
  റിസാന ഫസൽ എറണാകുളം
 • 2nd Week
  ടി.എസ്.പ്രദീപ് ഇരിങ്ങാലക്കുട
 • 3rd Week
  കുഞ്ഞമ്മ വർഗീസ് വെണ്ണിക്കുളം
 • 4th Week
  സുഷിൻ കണ്ണൂർ
 • 5th Week
  ജോഷ്വ നന്ത്യാട്ട് കോട്ടയം
 • 6th Week
  വിനു കെ മോഹൻ തൃശൂർ
 • 7th Week
  ഉഷ വി ആർ വയനാട്
 • 8th Week
  ഗിരീഷ്‌ബാംഗ്ലൂർ
 • 9th Week
  സാലിഹ് സി എം ഇടുക്കി
 • 10th Week
  ദിവ്യ പി.എസ് തൊടുപുഴ
 • 11th Week
  ജാൻസി റിജു അടൂർ
 • 12th Week
  ബിന്ദു പി കൊല്ലം