ഒരായുസ്സിന്റെ അധ്വാനവും സ്വപ്നവുമാണ് ഓരോ വീടുകളും. വീടിന്റെ ഭംഗി പോലെ തന്നെ പ്രധാനമാണ് അതിന്റെ സുരക്ഷയും അകത്തളങ്ങളിൽ നിറയുന്ന സന്തോഷവും. വീടുകളിൽ നിരവധി അപകട സാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്. തീപിടിത്തം, മിന്നൽ, ഷോർട് സർക്യൂട്ട് തുടങ്ങിയവയെല്ലാം വീടിന്റെ സുരക്ഷയ്ക്കും സന്തോഷത്തിനും ഭീഷണി ഉയർത്തുന്നവയാണ്.

ഈ വിഷയത്തെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനായി മനോരമ ഓൺലൈനും പ്രമുഖ ഇലക്ട്രിക്കൽ നിർമാതാക്കളായ ഹാവെൽസും ചേർന്ന് ഒരു ആശയകൂട്ടായ്‍മ സംഘടിപ്പിക്കുകയാണ്.

About Contest
അപകടങ്ങളിൽ നിന്നും നിങ്ങൾ വീടിനെ എങ്ങനെ സംരക്ഷിക്കുന്നു?
ആവേശകരമായ പ്രതികരണമായിരുന്നു മൈ ഹോം മൈ സേഫ്റ്റി കോണ്ടസ്റ്റിന്റെ ആദ്യ ഘട്ടത്തിൽ ലഭിച്ചത്. വീടുകൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ ലഭിച്ച നൂറു കണക്കിന് ആശയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 10 ആശയങ്ങൾ വായനക്കാരുടെ വിലയിരുത്തലിനായി പ്രസിദ്ധീകരിച്ചു. അതിൽ നിന്നും കൂടുതൽ വോട്ടു നേടിയവരെ വിജയികളായി തിരഞ്ഞെടുക്കുകയായിരുന്നു.

FIRST PRIZE

Aparna V. S

CONSOLATION PRIZES

Rajakumar M. A
Sanjeev
Subin George
Kashyap Nath
Nishadmon P. K