അറിയൂ... വെറും വാചകമടിയല്ല വ്ളോഗ്...

കേരളത്തില്‍ എന്തെങ്കിലും സാമൂ ഹിക പ്രശ്നമുണ്ടായാല്‍ ഉടനെ ലക്ഷ്മിയുടെ വ്ളോഗ് ഉണ്ടാവുമ ല്ലോ എന്നാണ് ഇന്റര്‍നെറ്റ് പ്രേമിക ളായ മലയാളികള്‍ പറയുക. ബ്ളോ ഗിന്റെ വീഡിയോ രൂപമായ വ്ളോഗ് എന്ന മാധ്യമം മലയാളികള്‍ക്കു...

ഈ തിരിവെട്ടം അമ്മമാര്‍ക്കു വേണ്ടി...

അഗതികളായ അമ്മമാരുടെ ജീവിത ത്തില്‍ പ്രകാശം പരത്തുകയാണ് അമ്മൂമ്മത്തിരി. പ്രതീക്ഷയുടെ ഇഴകള്‍ പിരിച്ച് തിരി തെറുക്കാന്‍ ഈ അമ്മമാര്‍ക്കു വഴികാട്ടിയാവുക യാണു ലക്ഷ്മി എന്‍. മേനോന്‍ എന്ന കാഞ്ഞിരമറ്റം സ്വദേശി...

മനസ്സ് പറയുന്നിടത്തേക്കൊരു ബൈക്ക് ദൂരം...

"ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന വേര്‍തിരിവില്ലാതെയാണു ഞാന്‍ വളര്‍ന്നത്. എന്റെ രണ്ട് ചേട്ടന്മാ ര്‍ക്കു നല്‍കുന്ന സ്വാതന്ത്യ്രം അപ്പായിയും അമ്മയും എനിക്കും തന്നിരുന്നു." ലെസ്ലി അഗസ്റ്റിന്‍ എന്ന കണ്ണൂര്‍ ചെമ്പേരി സ്വദേശി...

ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കണം...

ഡി ടു ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ നിര്‍ത്താതെ വാചകമടി ക്കുന്ന അവതാരക. ചിലപ്പോള്‍ തിരക്കേറിയ വഴികളിലൂടെ ചീറിപ്പാ യുന്ന മോട്ടോര്‍ ബൈക്കിലും ബുള്ളറ്റിലും പാറി നടക്കുന്ന പെണ്‍കുട്ടി...