Video

എന്തിനും ഈ ചേട്ടനുണ്ട് കൂടെ !

കുട്ടിക്കുറുമ്പൻമാരെ ഒറ്റയ്ക്കായി കഴിഞ്ഞാല്‍ എന്തൊക്കയാകും കാണിച്ചുകൂട്ടുക എന്ന് പ്രവചിക്കാനാവില്ല. കുഞ്ഞനിയനെ തൊട്ടിലിൽ നിന്നും ഇറങ്ങാൻ സഹായിക്കുന്ന കുഞ്ഞ് ചേട്ടൻറ ബുദ്ധിപരമായ നീക്കങ്ങൾ മുറിയിലെ കാമറയിൽ പതിഞ്ഞു. സോഷ്യൽ മീഡിയയിൻ ആ വിഡിയോ പോസ്റ്റ് ചെയ്തതും കുഞ്ഞ് ചേട്ടൻ അങ്ങ് സ്റ്റാറുമായി. തൊട്ടിലിൽ നിന്നും ഉറക്കമുണർന്ന് ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്ന കുഞ്ഞനിയനെ അതിസാഹസികമായാണ് ചേട്ടൻ വെളിയിലിറക്കുന്നത്. ചേട്ടൻറെ ബുദ്ധിപരമായ നീക്കങ്ങൾ ഒന്ന് കണ്ടു നോക്കൂ.

അയ്യോ ഇതെൻറച്ഛനല്ലേ.....