കേരളത്തിൽ കോവിഡ്
കടന്നു 5 ലക്ഷം
Scroll Down

2020 ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 226–ാം ദിവസം, സെപ്റ്റംബർ 11നാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പിന്നീട് വെറും 20 ദിവസത്തിൽ, ഒക്ടോബർ 1ന്, ആ എണ്ണം 2 ലക്ഷത്തിലെത്തി. 12 ദിവസം കഴിഞ്ഞ് ഒക്ടോബർ 13ന് മൂന്നു ലക്ഷവും 13 ദിവസം കഴിഞ്ഞ് ഒക്ടോബർ 27ന് നാലു ലക്ഷവും കടന്നു. 14 ദിവസം കഴിഞ്ഞ് നവംബർ 11നാണ് കേരളത്തിലെ ആകെ കോവിഡ് ബാധിതർ 5 ലക്ഷത്തിലെത്തുന്നത്. ആശങ്കയുടെ നാൾവഴിയിലൂടെ...

(കോവിഡ് ബാധിതരുടെ എണ്ണം 100ൽനിന്ന് ആയിരത്തിലേക്കും അവിടെനിന്ന് 10,000ത്തിലേക്കും പിന്നീട് 10,000 വീതം വർധിച്ച് 5 ലക്ഷത്തിലെത്താനും എടുത്ത ദിവസങ്ങളാണ് + ആയി ചേർത്തിരിക്കുന്നത്)

ദിവസം

55

മാർച്ച് 24

കോവിഡ് ബാധിതർ

109

+64

ദിവസം

119

മേയ് 27

കോവിഡ് ബാധിതർ

1003

+50

ദിവസം

169

ജൂലൈ 16

കോവിഡ് ബാധിതർ

10275

+12

ദിവസം

181

ജൂലൈ 28

കോവിഡ് ബാധിതർ

20894

+9

ദിവസം

190

ഓഗസ്റ്റ് 6

കോവിഡ് ബാധിതർ

30449

+8

ദിവസം

198

ഓഗസ്റ്റ് 14

കോവിഡ് ബാധിതർ

41277

+5

ദിവസം

203

ഓഗസ്റ്റ് 19

കോവിഡ് ബാധിതർ

50231

+6

ദിവസം

209

ഓഗസ്റ്റ് 25

കോവിഡ് ബാധിതർ

61879

+4

ദിവസം

213

ഓഗസ്റ്റ് 29

കോവിഡ് ബാധിതർ

71701

+6

ദിവസം

219

സെപ്റ്റംബർ 4

കോവിഡ് ബാധിതർ

82104

+4

ദിവസം

223

സെപ്റ്റംബർ 8

കോവിഡ് ബാധിതർ

92515

+3

ദിവസം

226

സെപ്റ്റംബർ 11

കോവിഡ് ബാധിതർ

102254

+3

ദിവസം

229

സെപ്റ്റംബർ 14

കോവിഡ് ബാധിതർ

110817

+3

ദിവസം

232

സെപ്റ്റംബർ 17

കോവിഡ് ബാധിതർ

122214

+2

ദിവസം

234

സെപ്റ്റംബർ 19

കോവിഡ് ബാധിതർ

131025

+3

ദിവസം

237

സെപ്റ്റംബർ 22

കോവിഡ് ബാധിതർ

142756

+2

ദിവസം

239

സെപ്റ്റംബർ 24

കോവിഡ് ബാധിതർ

154456

+1

ദിവസം

240

സെപ്റ്റംബർ 25

കോവിഡ് ബാധിതർ

160933

+2

ദിവസം

242

സെപ്റ്റംബർ 27

കോവിഡ് ബാധിതർ

175384

+3

ദിവസം

244

സെപ്റ്റംബർ 29

കോവിഡ് ബാധിതർ

187276

+1

ദിവസം

245

സെപ്റ്റംബർ 30

കോവിഡ് ബാധിതർ

196106

+1

ദിവസം

246

ഒക്ടോബർ 1

കോവിഡ് ബാധിതർ

204241

+1

ദിവസം

247

ഒക്ടോബർ 2

കോവിഡ് ബാധിതർ

213499

+1

ദിവസം

248

ഒക്ടോബർ 3

കോവിഡ് ബാധിതർ

221333

+2

ദിവസം

250

ഒക്ടോബർ 5

കോവിഡ് ബാധിതർ

234928

+1

ദിവസം

251

ഒക്ടോബർ 6

കോവിഡ് ബാധിതർ

242799

+1

ദിവസം

252

ഒക്ടോബർ 7

കോവിഡ് ബാധിതർ

253405

+2

ദിവസം

254

ഒക്ടോബർ 9

കോവിഡ് ബാധിതർ

268100

+1

ദിവസം

255

ഒക്ടോബർ 10

കോവിഡ് ബാധിതർ

279855

+1

ദിവസം

256

ഒക്ടോബർ 11

കോവിഡ് ബാധിതർ

289202

+1

ദിവസം

257

ഒക്ടോബർ 12

കോവിഡ് ബാധിതർ

295132

+1

ദിവസം

258

ഒക്ടോബർ 13

കോവിഡ് ബാധിതർ

303896

+1

ദിവസം

259

ഒക്ടോബർ 14

കോവിഡ് ബാധിതർ

310140

+2

ദിവസം

261

ഒക്ടോബർ 16

കോവിഡ് ബാധിതർ

325212

+1

ദിവസം

262

ഒക്ടോബർ 17

കോവിഡ് ബാധിതർ

334228

+1

ദിവസം

263

ഒക്ടോബർ 18

കോവിഡ് ബാധിതർ

341859

+2

ദിവസം

265

ഒക്ടോബർ 20

കോവിഡ് ബാധിതർ

353472

+1

ദിവസം

266

ഒക്ടോബർ 21

കോവിഡ് ബാധിതർ

361841

+2

ദിവസം

268

ഒക്ടോബർ 23

കോവിഡ് ബാധിതർ

377834

+1

ദിവസം

269

ഒക്ടോബർ 24

കോവിഡ് ബാധിതർ

386087

+1

ദിവസം

270

ഒക്ടോബർ 25

കോവിഡ് ബാധിതർ

392930

+2

ദിവസം

272

ഒക്ടോബർ 27

കോവിഡ് ബാധിതർ

402674

+1

ദിവസം

273

ഒക്ടോബർ 28

കോവിഡ് ബാധിതർ

411464

+2

ദിവസം

275

ഒക്ടോബർ 30

കോവിഡ് ബാധിതർ

425122

+1

ദിവസം

276

ഒക്ടോബർ 31

കോവിഡ് ബാധിതർ

433105

+1

ദിവസം

277

നവംബർ 1

കോവിഡ് ബാധിതർ

440130

+2

ദിവസം

279

നവംബർ 3

കോവിഡ് ബാധിതർ

451130

+2

ദിവസം

281

നവംബർ 5

കോവിഡ് ബാധിതർ

466466

+1

ദിവസം

282

നവംബർ 6

കോവിഡ് ബാധിതർ

473468

+1

ദിവസം

283

നവംബർ 7

കോവിഡ് ബാധിതർ

480669

+3

ദിവസം

286

നവംബർ 10

കോവിഡ് ബാധിതർ

495712

+1

ദിവസം

287

നവംബർ 11

കോവിഡ് ബാധിതർ

502719

കേരളത്തിൽ നിലവിലെ കോവിഡ്‌നില

നിലവിൽ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ട്. എന്നാൽ രോഗമുക്തരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ആശ്വാസം പകരുന്നു. കേരളത്തിലെ കോവിഡ് മരണനിരക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവാണ്. അപ്പോഴും ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല.