Delhi Election 2020 FB Live
ഡല്‍ഹിയില്‍ 63 സീറ്റുകളില്‍ വിജയം ഉറപ്പിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്....
ഡൽഹിയിൽ ആം ആദ്മി പാർട്ടി കുതിക്കുന്നു, 58 സീറ്റുകളിൽ മുന്നിൽ. ബിജെപി– 12, കോൺഗ്രസ് പൂജ്യം
ഷഹീൻ ബാഗ് ഉൾപ്പെട്ട ഓഖ്ല മണ്ഡലത്തിൽ ബിജെപി മുന്നിൽ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ലീഡ്. 51 ഇടത്ത് എഎപി മുന്നിൽ. 18 സീറ്റുകളിൽ ബിജെപി
ഡൽഹിയിൽ വോട്ടെണ്ണൽ അൽപസമയത്തിനകം