PHOTOS
  • ഹയർസെക്കൻഡറി വിഭാഗം വട്ടപ്പാട്ട് മൽസരത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴയിലെ താമരക്കുളം വിവിഎച്ച്എസ്എസിലെ മഹീനും സംഘവും.

  • കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് പ്രൊവിഡൻസ് ജിഎച്ച്എസ്എസ് ടീം.

  • സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ.

  • കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡ് നേടിയ തിരുവനന്തപുരം പാറശാല ജിവിഎച്ച്എസ്എസിലെ എസ്.ബിബിന്‍ രാജ്.

  • സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാമതെത്തിയ കോഴിക്കോട് ജില്ലയ്ക്ക് സ്വർണകപ്പ് സമ്മാനിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ.