• സ്വർണക്കപ്പിൽ മുത്തമിട്ട് കോഴിക്കോട്
  • കോഴിക്കോടിന്റെ കിരീടനേട്ടം തുടർ‌ച്ചയായ പന്ത്രണ്ടാം തവണ
  • പാലക്കാട് രണ്ടാം സ്ഥാനത്തും മലപ്പുറം മൂന്നാം സ്ഥാനത്തും
  • സ്കൂളുകളിൽ ഒന്നാമത് ആലത്തൂർ ജിഇഎച്ച്എസ്
  • അടുത്ത വർഷത്തെ കലോൽസവം ആലപ്പുഴയിൽ