രാജകുമാരി ∙ ഒന്നാംപാഠത്തിൽ യന്ത്രവൽകൃത കൃഷിരീതികൾ പഠിച്ചെടുത്തതു വെറുതെയായില്ല. രാജകുമാരി ഗവ. വിഎച്ച്എസ്എസിലെ കുട്ടിക്കർഷകർ ആദ്യമായി ട്രില്ലർ ഉപയോഗിച്ചു നിലമുഴുതു. പെൺകുട്ടികളാകട്ടെ നിരയൊപ്പിച്ചു ഞാറുനട്ടു. More...
© Copyright 2015 Manoramaonline. All rights reserved.