Nalla Paadam News

ദഖീറത്ത് ‘തലപുകച്ചു’; നന്മയാൽ നാട് മാറുന്നു

കാസർകോട്∙ വ്യത്യസ്തമായ ചിന്ത കൊണ്ട്, വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണു തളങ്കര ദഖീറത്തിലെ നല്ലപാഠം കൂട്ടുകാർMore...

ഉമ്മൂമ്മപ്പെട്ടിയുടെ കരുതലുമായി കൊച്ചു ഹംദയും കൂട്ടുകാരും

തൃക്കരിപ്പൂർ∙ മാണിയാട്ടെ സായി പ്രേമ കുടീരത്തിലേക്കു പോയതിന്റെ അന്നു വൈകിട്ട് ആയിഷത്ത് ഹംദ വീട്ടിലൊരു സമ്പാദ്യപെട്ടി തയ്യാറാക്കി. ഉമ്മുമ്മപ്പെട്ടിയെന്നുMore...

യുദ്ധം വേണ്ടേ വേണ്ട, കുമ്പളയിൽ റാലി

കുമ്പള∙യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകി കുമ്പള ലിറ്റിൽ ലില്ലി സീനിയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം പ്രവർത്തകർ റാലിയും പോസ്റ്റർ പ്രചരണവും നടത്തിMore...

മടങ്ങാം, വിഷമുക്ത ഭക്ഷണത്തിലേക്ക്

കാസർകോട്∙ പോഷകഗുണ സമ്പന്നവും വിഷമുക്തവുമായ നാടൻ രുചികളിലേക്കു തിരിച്ചു വരണമെന്ന പ്രചാരണവുമായി കാസർകോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ്.More...

കർഷകർക്ക് ആദരവുമായി ചെമ്മനാടിന്റെ നല്ലപാഠം

പരവനടുക്കം∙ ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചും അവരുടെ കൃഷി അനുഭവങ്ങൾ പങ്കുവച്ചും കർഷകദിനമാചരിച്ചു. സദാനന്ദൻ തായത്തൊടി, മനോജ്കുമാർ കോട്ടരുവം, വിജയൻ കോളിയടുക്കം എന്നിവരെയാണ് ആദരിച്ചത്.More...

കറിവേപ്പില മന്ത്രവുമായി ചെട്ടുംകുഴി കെ.എസ്.

കാസർകോട്∙ വിദ്യാർഥികൾക്കും സ്കൂളിനടുത്തെ വീട്ടുക്കാർക്കും കറിവേപ്പില തൈകൾ നൽകി നല്ല പാഠം ക്ലബ് പ്രവർത്തകർ. ചെട്ടുംകുഴി കെ.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. More...

ഫഹദിന്റെ കുടുംബത്തിന് സാന്ത്വനവുമായി ക്രസന്റ്

കാഞ്ഞങ്ങാട്∙ സമാനതകളില്ലാത്ത ക്രൂരതയ്ക്കിരയായ കുഞ്ഞനുജന്റെ കുടുംബത്തിനു സാന്ത്വനവുമായി അജാനൂർ ക്രസന്റ് ഇംഗ്ലീഷ് സ്കൂളിലെ നല്ല പാഠം കൂട്ടുകാർ. കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന ഫഹദിന്റെ കുടുംബത്തെMore...

മഴ നനഞ്ഞ്, പാഠം പഠിച്ച് ചെറുപനത്തടി

രാജപുരം ∙ മഴയെക്കുറിച്ചറിയാനും പഠിക്കാനുമായി നല്ലപാഠം കൂട്ടുകാരുടെ നേതൃത്വത്തിൽ മഴ അറിയാൻ പഠന യാത്ര നടത്തി. ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് റാണിപുരത്ത് മഴയാത്ര സംഘടിപ്പിച്ചത്.More...

© Copyright 2015 Manoramaonline. All rights reserved.