Terms & Conditions

  • മത്സരത്തിൽ പങ്കെടുക്കാനായി ജലം വിഷയമായി വരുന്ന ചിത്രങ്ങൾ അയച്ചു തരിക. ആ ചിത്രത്തിലൂടെ വിഷയത്തിനനുബന്ധമായ സന്ദേശം പകരാൻ കഴിയണം.
  • അവ്യക്തമായ ചിത്രങ്ങൾ മൽസരത്തിനു പരിഗണിക്കുന്നതല്ല.
  • മൊബൈലിലെടുത്ത ചിത്രങ്ങളും അയയ്ക്കാം, പക്ഷേ ചിത്രങ്ങൾ വ്യക്തമായിരിക്കണം.
  • മൽസരാർത്ഥികൾ പൂർണ മേൽവിലാസവും ഫോൺ നമ്പറും തന്നിരിക്കുന്ന കോളങ്ങളിൽ കൃത്യമായി രേഖപ്പെടുത്തണം.
  • വിദഗ്ധസമിതി തിരഞ്ഞെടുക്കുന്ന 20 ചിത്രങ്ങൾ വോട്ടിങ്ങിനിടും. വായനക്കാരുടെ വോട്ടിങ്ങിൽ മുമ്പിലെത്തുന്ന ചിത്രങ്ങൾ വിലയിരുത്തി വിജയികളെ തീരുമാനിക്കും.
  • ചിത്രങ്ങൾ അയയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 20.
  • മൽസരാർത്ഥികൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ സംബന്ധിച്ച തർക്കങ്ങൾക്ക് മനോരമഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.
  • മൽസരഫലം സംബന്ധിച്ച് മനോരമഓൺലൈന്റെ തീരുമാനം അന്തിമമായിരിക്കും.

Upload Photos

© Copyright 2017 Manoramaonline. All rights reserved....