നിബന്ധനകൾ

∙ ഓണസദ്യയിൽ‌ അവശ്യംവേണ്ട വ്യത്യസ്തമായ ഓണവിഭവങ്ങളാണ് മത്സരത്തിനായി ഒരുക്കേണ്ടത്.

∙ ഒരാള്‍ ഒന്നില്‍ കൂടുതല്‍ പാചകക്കുറിപ്പുകള്‍ അയയ്ക്കേണ്ടതില്ല. വിഭവത്തിന്റെ ചേരുവകളും പാചകരീതിയും വലതു വശത്തു കാണുന്ന ഫോമിൽ അപ്്ലോഡ് ചെയ്യണം.

∙ പാചകക്കുറിപ്പുകള്‍ അയച്ചു തന്നവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എറണാകുളത്തെ പാചക മല്‍സരത്തില്‍ പങ്കെടുക്കാം.

∙ അയച്ചു തന്ന അതേ പാചകക്കുറിപ്പിലെ വിഭവങ്ങൾ തന്നെയാവണം നേരിട്ടുള്ള മത്സരത്തില്‍ പാകം ചെയ്യേണ്ടത്. സ്റ്റൗവും വര്‍ക് ടേബിളും മിക്സിയും മല്‍സരവേദിയില്‍ ഉണ്ടാകും.

∙ പാചകത്തിന് ആവശ്യമായ ചേരുവകളും പാചകം ചെയ്യാനുള്ള പാത്രങ്ങളും മല്‍സരിക്കുന്നവര്‍ കൊണ്ടുവരണം.

∙ നേരിട്ടുള്ള മത്സരത്തില്‍ വിധികര്‍ത്താക്കള്‍ ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവരില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് പ്രോല്‍സാഹന സമ്മാനം ലഭിക്കും. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

∙ പാചകക്കുറിപ്പുകള്‍ അയയ്ക്കേണ്ട അവസാന തീയതി 14 ഒാഗസ്റ്റ് 2015.

E – Mail Id

If you are unable to attach recipe, please free to send the recipes to customersupport@mm.co.in with the subject line Best Chef Contest Season 3

Winners Season 2


Heena Hussain
Arogyadayaka Pachadi

Beena Manoj
Panikoorka Pachadi

Indira Ramaswamy
Ezhucurry Koottu