ക്രിസ്മസ് മേശയിലെ നാട്ടുരുചിയുടെ രസാനുഭൂതികൾ പുതുമയോടെ അവതരിപ്പിക്കാൻ മികവുള്ള പാചകറാണിമാരെ കണ്ടെത്താനുള്ള സാറാസ് മനോരമ ഓൺലൈൻ ക്രിസ്മസ് ബ്രേക്ക്ഫാസ്റ്റ് മൽസരം സീസൺ മൂന്നിൽ തിരുവനന്തപുരം മുട്ടട സ്വദേശി ലീലാമ്മ ഗോമസ് ജേതാവായി. ക്രിസ്മസ് ആഘോഷത്തോടു നുബന്ധിച്ചു മൽസരത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ മറ്റ് ...