പഠിക്കാനും പടം വരയ്ക്കാനും മിടുക്കിയായ 12 വയസുകാരി ലക്ഷ്മി ആർ സി. സി യിൽ ചികിത്സയ്ക്കെത്തുന്നത് 1999 ലാണ്. കടുത്ത വയറുവേദനയും ഛർദിയും ഉണ്ടായി അടുത്തുള്ള ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോഴാണ്...