പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. ജീവനു തുല്യം സ്നേഹിച്ച് ഒന്നിക്കുന്നവരും പാതിവഴിയിൽ വച്ചു പിരിയുന്നവരുമൊക്കെയുണ്ട്. ഈ വാലന്റൈന്‍ ദിനത്തിൽ നിങ്ങൾക്ക് ആ പഴയ പ്രണയകാലത്തിലേക്കൊരു തിരിച്ചു പോകലാകാം. ആദ്യപ്രണയത്തെക്കുറിച്ചും ആത്മാർഥമായി പ്രണയിച്ചിട്ടും എപ്പോഴോ അന്യരായതിനെക്കുറിച്ചും വിവാഹശേഷമുള്ള പ്രണയത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കാം. ഒട്ടും താമസിക്കേണ്ട, ഒരുവട്ടം കൂടി ആ പ്രണയകാലത്തെ ഓർത്തെടുത്ത് എഴുതാം, ആയിരം വാക്കില്‍ കവിയാതിരിക്കണ. മികച്ച പ്രണയാർദ്ര എഴുത്തുകള്‍ മനോരമ ഓൺലൈൻ പ്രസിദ്ധീകരിക്കുന്നതാണ്.

Write Now
© Copyright 2017 Manoramaonline. All rights reserved.