വേഷപ്പകർച്ചയിൽ പൂർണത എഴുതിയ മഹാനടൻ – മോഹൻലാൽ.

പകർന്നാടിയ വേഷങ്ങൾ, മിഴിയനക്കങ്ങളിൽപ്പോലും ഒളിപ്പിച്ച ഭാവപ്പകർച്ചകൾ, ശബ്ദസൗന്ദര്യത്താൽ തീർത്ത മാസ്മരിക ഭാവങ്ങൾ... നിങ്ങൾ ഇനിയും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒട്ടനവധി വിശേഷങ്ങൾ എല്ലാം ഒറ്റ ക്ലിക്കിൽ എത്തുന്നു, 'വേഷങ്ങൾ' (Veshangal – The Lives of an Actor) എന്ന ആപ്പിലൂടെ. ലോകത്ത് ഒരു നടനും ഇങ്ങനെ ഒരു മൊബൈൽ ആപ് ഉണ്ടായിട്ടുണ്ടാകില്ല. വേഷങ്ങളിലൂടെ വിസ്മയങ്ങൾ കാണാൻ തയാറായിക്കൊള്ളൂ...

© Copyright 2017 Manoramaonline. All rights reserved...