TERMS & CONDITIONS

Name of the Promotion / Offer:

1. Promotion Details, Concept and Participation: MAGGI CMP Manorama Online

2. Eligibility

3. Promotion, Promotion Period & Promotion Timings

5. Prizes & Bumper Prize

6. How to Participate in Promotion

7. NESTLE and the Partner Agency shall not be responsible for (including but not limited to)

8. Winner Selection for the Event

9. Contacting Shortlisted Participants

10. Prizes Distribution

11. Publicity

12. Intellectual Property

13. General Conditions

14. Release and Limitations of Liability

15. Dispute

ബെസ്റ്റ് ഷെഫ് സീസൺ– 5 നിയാമവലി
×

  1. പുരുഷന്മാർക്കും സ്ത്രീകൾക്കും മൽസരത്തിൽ പങ്കെടുക്കാം.
  2. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്നാണ് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലേയിലേക്ക് മൽസരാർഥികളെ തിരഞ്ഞെടുക്കുന്നത്.
  3. നെസ്തലേ മാഗി തേങ്ങാപ്പൊടി ഉപയോഗിച്ചുള്ള വിഭവമായിരിക്കണം മൽസരാർഥികൾ റജിസ്‍ട്രേഷൻ ഫോമിൽ സമർപ്പിക്കേണ്ടത്.
  4. സ്വയം പരീക്ഷിച്ചതും സ്വന്തമായി തയാറാക്കിയ പാചകകുറിപ്പുകളുമായിരിക്കണം മൽസരാർഥികൾ സമർപ്പിക്കേണ്ടത്.
  5. റജിസ്ട്രേഷന് സമർപ്പിക്കുന്ന പാചകക്കുറിപ്പു വേണം പ്രാദേശിക മൽസരത്തിലും ഗ്രാൻഡ് ഫിനാലേയിലും പാചകം ചെയ്യേണ്ടത്.
  6. നെസ്തലേ മാഗി, മലയാള മനോരമ, മനോരമ ഒാൺലൈൻ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെ ജീവനക്കാർ, അടുത്ത ബന്ധുകൾ എന്നിവർ ഈ മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.
  7. മൽസരഫലം, സമ്മാനത്തുക നിയമങ്ങൾ യഥാസമയം ഭേദഗതി ചെയ്യുവാൻ മലയാള മനോരമ കമ്പനിയ്ക്ക് അധികാരമുണ്ടായിരിക്കും.
  8. ലഭിക്കുന്ന പാചകക്കുറിപ്പുകൾ മലയാള മനോരമ കമ്പനിയുടെ എല്ലാ പ്രദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും
Terms & conditions