Kerala's Restaurant Guide 2026

A curated list of awards-recognized restaurants across Kerala

Golden Clove 2026

Browse by Category

About Golden Clove

മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് സീസൺ 2; രുചിപ്പെരുമയുടെ വലിയ വേദി ഭക്ഷണലോകത്തിലെ മികവുകൾക്ക് അംഗീകാരം നൽകുന്ന പുരസ്കാരം. കേരളത്തിലെ മികച്ച ഭക്ഷണശാലകളെ തിരഞ്ഞെടുത്ത് ആദരിക്കാനും ഭക്ഷണപ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കാനുമായി മനോരമ ഓൺലൈൻ നടത്തുന്ന മല്‍സരമാണ് ഗോൾഡൻ ക്ലോവ്. ഓരോ മേഖലയിലും രുചിയും ഗുണനിലവാരവുമുള്ള മികച്ച ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകള്‍ക്കാണ് പുരസ്കാരം. മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുള്ള മത്സരം പൊതുജനപങ്കാളിത്തതോടെയാണ് നടത്തുന്നത്.