നന്നായി വസ്ത്രം ധരിക്കുന്ന വ്യക്തിയാണോ നിങ്ങൾ ?
എങ്കിൽ 25000 രൂപവരെ സമ്മാനം നേടാം.

Men's wear രംഗത്തെ പ്രമുഖ ബ്രാൻഡായ OTTO & Manorama Online Presents 'Onam Fashionista Photo Contest' ഇതിനായി ഓണത്തിന്റെ പ്രൗഢി നിറയുന്ന ട്രഡീഷനൽ വസ്ത്രത്തിലുള്ള നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ മാത്രം മതി.

മത്സര വിഭാഗങ്ങൾ

സമ്മാനങ്ങൾ

നിബന്ധനകൾ

  • മനോരമ ഓൺലൈൻ ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്. ഓൺലൈൻ വോട്ടിങ് ഉണ്ടായിരിക്കുന്നതല്ല.
  • മിനിസൈറ്റിലാണ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്.
  • സെപ്റ്റംബർ 15, 2021 ആണ് ചിത്രം അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന അവസാന തീയതി
  • ഒരു വ്യക്തിക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
  • അപ്‌ലോഡ് ചെയ്ത ഫോട്ടോ (#ottoclothing, #ottofashionista, #otto) എന്നീ ടാഗുകൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക. (നിർബന്ധമില്ല)
  • മത്സരത്തിനായി നൽകുന്ന ഫോട്ടോയുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കായിരിക്കും.
  • മത്സരത്തിന് ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഒപ്പമുള്ള റജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.
  • മലയാള മനോരമ, OTTO എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കാനാവില്ല
  • മൽസര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും

അപ്‌ലോഡ് ഫോട്ടോ