ആഘോഷമാണ് നമുക്ക് ഓരോ ഓണവും. മഹാമാരിയുടെ നിഴലിലെ ഈ ഓണക്കാലത്തെയും ആഘോഷമാക്കാൻ മനോരമ ഓൺലൈൻ അവതരിപ്പിക്കുന്നു ഡാൻസ് ചാലഞ്ച്! നിങ്ങൾ തനിച്ചോ കൂട്ടരുമൊത്തോ ഇഷ്ടസംഗീതത്തിനു ചുവടുവയ്ക്കൂ. അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ലിങ്ക് അയച്ചുതരൂ. നിങ്ങളുടെ ഈ ഓണക്കാലം അവിസ്മരണീയമാക്കാൻ സമ്മാനങ്ങളുമായി ഞങ്ങൾ കാത്തിരിക്കുന്നു.
വരൂ, മഹാമാരിയുടെ മടുപ്പിനെയും സങ്കടങ്ങളെയും നമുക്ക് സന്തോഷച്ചുവടുകളാൽ മായ്ക്കാം, അതിജീവനത്തിന്റെ ആഹ്ലാദനൃത്തമെഴുതാം.
വ്യക്തിഗതം
ഗ്രൂപ്പ്
  • മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതു പാട്ടിനൊപ്പവും ചുവടു വയ്ക്കാം.
  • ഒറ്റയ്ക്കോ ഗ്രൂപ്പായോ പങ്കെടുക്കാം. പ്രായപരിധിയില്ല
  • അൻപത് വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വിഡിയോയ്ക്ക് പ്രത്യേക സമ്മാനമുണ്ടായിരിക്കും.
  • ഒരാൾക്ക് എത്ര വിഡിയോ വേണമെങ്കിലും ചെയ്ത് മൽസരത്തിൽ പങ്കെടുക്കാം
  • വിഡിയോകൾ #MODanceContest എന്ന ഹാഷ്ടാഗോടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ പോസ്റ്റ് ചെയ്യണം
  • പോസ്റ്റ് ചെയ്ത ശേഷം ലിങ്ക്, പേര്, മേൽവിലാസം എന്നിവ +91 99958 11111 നമ്പറിലേക്ക് വാട്സാപ് ചെയ്യണം
  • മൽസരത്തിനു ലഭിക്കുന്ന വിഡിയോകൾ മനോരമ ഒാൺലൈൻ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും.
  • മൽസരത്തിനു ലഭിക്കുന്ന വിഡിയോകളുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കാണ്.
  • വിജയികളെ തിരഞ്ഞെടുക്കാനും മൽസര ഘടനയിൽ മാറ്റം വരുത്താനും മലയാള മനോരമ കമ്പനിക്കും മനോരമ ഒാൺലൈനും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
© Copyright 2021 Manorama Online. All Rights Reserved.