Dark Fantasy  Onam Desserts Challenge Dark Fantasy  Onam Desserts Challenge

ഹിൻഡ് വെയറിലൂടെ നിങ്ങളുടെ ബാത്റൂം വേറെ ലെവലാക്കൂ!

നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സ്വകാര്യയിടമാണ് ബാത്റൂം. അതിന് പുതിയ ഒരു ലുക്ക് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഹിൻഡ് വെയറിന്റെ നൂതന ബാത്റൂം പ്രൊഡക്ടുകൾ തയ്യാറാണ്.

നിങ്ങളുടെ ബാത്റൂം നിങ്ങളുടെ വ്യക്തിത്വത്തിന്റെയും ജീവിതശൈലിയുടെയും പ്രതിഫലനമാണ്. വീട്ടിലെത്തുന്ന അതിഥികളിലും അതിന്റെ പ്രഭാവം ചെന്നെത്തും. അതിനാൽ ലോകോത്തര റേഞ്ചിലുള്ള സാനിറ്ററിവെയർ ഉൽപന്നങ്ങളാണ് ഹിൻഡ്‌വെയർ ഒരുക്കിയിട്ടുള്ളത്.

വൃത്തിയും സ്‌റ്റൈലും ഉറപ്പാക്കാൻ നൂതനസാങ്കേതികവിദ്യകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഇന്റലിജന്റ് വാട്ടർ ക്ലോസറ്റ് മുതൽ വാട്ടർ സേവിങ് ഫോസെറ്റ് വരെ നിങ്ങളുടെ പോക്കറ്റിനും അഭിരുചിക്കും ഇണങ്ങുന്ന വൈവിധ്യമാർന്ന ബാത്റൂം പ്രോഡക്ട് ഇവിടെയുണ്ട്.

തിരഞ്ഞെടുക്കാം വൈവിധ്യമാർന്ന ഉൽപന്നങ്ങൾ

സ്‌റ്റൈലിഷ് വാട്ടർ ക്ലോസറ്റ്

ടച്ച് ഫ്രീ ടെക്‌നോളജിയിൽ അധിഷ്ഠിതമായ ഇത് സമീപഭാവിയിൽ ബാത്റൂമുകളിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഉൽപന്നമാണ്. ഫ്ലഷ് ഓൺ ചെയ്യാൻ കൈ ഒന്ന് വീശിയാൽമതി. ഇത് നിങ്ങളുടെ ബാത്‌റൂം അണുവിമുക്തമാക്കാൻ സഹായിക്കുന്നു.

സെൻസർ ഫോസറ്റ്

ബാത്റൂം വൃത്തിയായും ഡ്രൈ ആയും സൂക്ഷിക്കാൻ ഉപകരിക്കുന്നു. കൂടാതെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകവഴി ജലത്തിന്റെ വേസ്റ്റേജ് തടയുന്നു. ലീക്ക്, നനഞ്ഞ ബാത്റൂം എന്നിവ ഒഴിവാകുന്നു.

ഈസി ക്ലീൻ വാഷ് ബേസിൻ

വാഷ് ബേസിനുകൾ വൃത്തിയാക്കുന്നത് പലപ്പോഴും തലവേദനയാണ്. എന്നാൽ ഹിൻഡ്‌വെയറിന്റെ സെൽഫ് ക്ലീനിങ് സാങ്കേതികവിദ്യയിലധിഷ്ഠിതമായവാഷ് ബേസിനുകൾ ഓരോതവണ ഉപയോഗിച്ചശേഷം തനിയെ വൃത്തിയാക്കുന്നു.

മോഡേൺ ഷവർ

സുഖകരമായ കുളി പ്രദാനംചെയ്യുന്നു. നിങ്ങളുടെ ബാത്‌റൂമിന് ഒരു സ്പാ ഫീൽ നൽകാൻ വൈവിധ്യമാർന്ന നൂതന ഷവർ പ്രൊഡക്ടുകൾ സഹായിക്കുന്നു.

വാട്ടർലെസ് യൂറിനൽ

പേരുപോലെതന്നെ വാട്ടർ വേസ്റ്റേജ് തടയുന്നതിനാൽ ജലദൗർലഭ്യമുള്ള പ്രദേശത്തെ വീടുകൾക്ക് ഏറ്റവും അനുയോജ്യമാണിത്. വാട്ടർലെസ് ആയതിനാൽ പരിപാലനവും വളരെ എളുപ്പമാണ്.

മേൽപറഞ്ഞ സാനിറ്ററി ഉൽപന്നങ്ങൾ എല്ലാം നിങ്ങളുടെ ബാത്റൂമിനെ വേൾഡ്ക്ലാസ് നിലവാരത്തിലേക്ക് ഉയർത്താൻ പര്യാപ്തമാണ്. ചുരുക്കത്തിൽ ഹിൻഡ് വെയർ ഉൽപന്നങ്ങൾ എല്ലാം ഗുണനിലവാരവും ഭംഗിയും സമാസമം ചേർത്ത് രൂപകൽപന ചെയ്തവയാണ്.