

മലയാളികൾ ഒരിക്കൽകൂടി മവേലി തമ്പുരാനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നിറംപകരാൻ ടെക് ലോകത്തെ ജനപ്രിയ ബ്രാൻഡ് എച്ച്പിയും ഒരുങ്ങി കഴിഞ്ഞു. എന്തിനു ഏതിനും എച്ച്പി ഉൽപന്നങ്ങൾ വിപണിയിലെത്താൻ തുടങ്ങിയതോടെ മലയാളികളുടെ സന്തോഷത്തിന്റെ ഭാഗമാകുകയാണ് ഈ ബ്രാൻഡ്. എച്ച്പിയുടെ ഏറ്റവും പുതിയ ഓഫറിന്റെ ഭാഗമായി OMEN/VICTUS ഗെയ്മിങ് ലാപ്ടോപ്പുകൾ മലയാളികൾക്ക് ഓണസമ്മാനമായി വിപണിയിലേക്ക് എത്തുകയാണ്.