എലിഗൻസ് എംബോഡീഡ് ഇൻ ഗ്രസ് ടഫ് – ഹൈ ഡഫനിഷൻ സിറാമിക് വാൾ ആൻഡ് ഫ്ലോർ ടൈൽസ്
ലഭ്യമായ സൈസുകൾ : 80x160 | 60x120 | 80x80 | 60x60 | 20x120 cms
Kajaria Onam
വിടോ, ഒാഫിസോ എവിടെയായലും മികച്ച ഫ്ലോറിങ് വേണമെങ്കിൽ കജാരിയയുടെ ഹൈ ഡഫിനിഷൻ സിറാമിക് ടൈലുകൾ പ്രാക്ടിലായി കൈകാര്യം ചെയ്യാൻ എളുപ്പം മാത്രമല്ല അകത്തളങ്ങളുടെ സൗന്ദര്യത്തെ ഇൻ ഗ്രസ് ടഫ് – ഹൈ ഡഫനിഷൻ സിറാമിക് വാൾ ആൻഡ് ഫ്ലോർ ടൈൽസ് തിളക്കമുള്ളതാക്കുന്നു. ഡുറബിലിറ്റിയും മിനിമം മെയിന്റനൻസും പ്രൗഢ ഗംഭീരമായ നിറക്കൂട്ടുകളും ടെക്സ്റ്ററുകളും തറയ്ക്കും ചുവരുകൾക്കും വേറിട്ട വ്യത്യസ്തമായ പാറ്റേണും ടെക്സ്റ്ററുകളും എക്സ്ക്വിസിറ്റ് ഡിസൈനുകളും ആരുടെയും മനം കവരും.

ഇന്ന് ഏറ്റവും ട്രെൻഡിങ്ങായ രീതിയിൽ ഫ്ളോറിങ് ഒരുക്കുന്നത് ഫാഷൻ സ്റ്റേറ്റ്മെന്റായി മാറിക്കഴിഞ്ഞു. പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈലുകൾക്ക് പ്രചാരം ഏറെയാണ്. കജാരിയയുടെ എറ്റേണിറ്റി ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈൽ ഏത് അകത്തളത്തിന്റെയും പ്രൗഢി ഇരട്ടിയാക്കുന്നു. സ്‌പെഷൽ ഗ്ലെയ്സുകൾക്കൊപ്പം നാനോ പോളിഷിങ് കൂടി ചേരുമ്പോൾ ഈ ഡിജിറ്റൽ വിട്രിഫൈഡ് ടൈലുകൾ ഗുണനിലവാരത്തിലും ഭംഗിയിലും വേറിട്ടു നിൽക്കുന്നു. ഈടു നിൽക്കുന്നതും കുറഞ്ഞ പരിചരണം ആവശ്യമായതും എന്നാൽ ഭംഗിയിൽ മുന്നിൽ നിൽക്കുന്നതുമായ ടൈലുകളുടെ വിപുലമായ ശേഖരമാണ് കജാരിയ ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ആഗ്രഹത്തിനൊത്ത് തറയിലും ഭിത്തിയിലും ഉപയോഗിക്കത്തക്ക വിധത്തിൽ വ്യത്യസ്ത പാറ്റേണുകളിലും ടെക്സ്ചറുകളിലുമുള്ള സെറാമിക് ടൈലുകൾ ലഭ്യമാണ്. ടൈലുകളുടെ നിർമാണത്തിനും പ്രിന്റിങ്ങിനുമെല്ലാം അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. വീടിന്റെ അകത്തളം അത്യാഡംബര പൂർണമായി ഒരുക്കാൻ കജാരിയയുടെ എക്സ്ക്ലൂസീവ് സെറാമിക് ടൈൽ റേഞ്ച് തിരഞ്ഞെടുക്കാം. അങ്ങേയറ്റം ശ്രദ്ധയോടെ നിർമ്മിക്കപ്പെടുന്ന ഓരോ ടൈലുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അകത്തളത്തിലെ ഏതൊരു ഭാഗവും മികവുറ്റതാക്കാൻ അനുയോജ്യമായ സെറാമിക് ടൈലുകളാണ് കജാരിയ ഒരുക്കിയിരിക്കുന്നത്.
സെറാമിക് ടൈലുകളുടെ ഗുണങ്ങൾ
• കളിമണ്ണ്, മണൽ എന്നിവയിൽ നിന്നും നിർമ്മിക്കുന്നതിനാൽ പരിസ്ഥിതിയോട് ചേർന്ന് നിൽക്കുന്നവയാണ് സെറാമിക് ടൈലുകൾ. വേനൽക്കാലത്ത് അകത്തളത്തിൽ അധിക ചൂടും തണുപ്പ് കാലത്ത് അധിക തണുപ്പും അനുഭവപ്പെടാതിരിക്കാൻ ഇവ സഹായിക്കുന്നു.

• മെയിന്റനൻസ് കുറവാണെന്നുള്ളതും മറ്റൊരു നേട്ടമാണ്. വൃത്തിയാക്കുന്നതിനപ്പുറം മറ്റൊരു പരിചരണവും ആവശ്യമില്ല.

• വൃത്തിയാക്കാനുള്ള എളുപ്പമാണ് എടുത്തു പറയേണ്ട കാര്യം. അടുക്കളയിൽ നിന്നുള്ള കറകൾ പോലും വളരെ എളുപ്പത്തിൽ തുടച്ചുനീക്കാം.

• സെറാമിക് ടൈലുകൾ താരതമ്യേന ലാഭകരമാണ്.

• എണ്ണിയാൽ ഒടുങ്ങാത്ത സ്റ്റൈലുകളിലും ഡിസൈനുകളിലും നിറങ്ങളിലും ആകൃതികളിലും ലോകത്തിന്റെ സെറാമിക് ടൈലുകൾ ലഭ്യമാണ്.

• സെറാമിക് വുഡ് ടൈലുകൾ ഉപയോഗിച്ചിട്ടുള്ള വീടുകൾക്ക് വിൽപ്പന മൂല്യവും അധികമാണ്.

• കാർപെറ്റുകൾ പോലെ സെറാമിക് ടൈലുകളിൽ പൊടിപടലങ്ങൾ തങ്ങിനിൽക്കില്ല. അതിനാൽ അകത്തളത്തിൽ അലർജനുകളുടെ സാന്നിധ്യം നിയന്ത്രിക്കാനും സഹായിക്കുന്നു.
കജാരിയ ടൈലുകളെക്കുറിച്ച് കൂടുതൽ അറിയാൻ പ്രോഡക്ട്സ് റേഞ്ചുകളെക്കുറിച്ച് അറിയാനും സന്ദർശിക്കുക : www.kajariaceramics.com/catalogo/ceramic/south-gres-tough/