Kajaria Onam
കജാരിയ- ഇന്ത്യയിലെ No. 1 ടൈൽ കമ്പനി
പൂവിളികളുമായി മറ്റൊരു ഓണക്കാലം കൂടി വരവായി. ഒത്തുചേരലുകളുടെ ഹൃദ്യത നിറയുന്ന ഈ ഓണക്കാലത്ത്, സന്തോഷം നിറയുന്ന വീടുകൾ ഒരുക്കാൻ നിങ്ങൾക്കൊപ്പം ഇന്ത്യയിലെ No. 1 ടൈൽ കമ്പനിയായ കജാരിയായും തയാറായിക്കഴിഞ്ഞു. ഇത്തവണ സമൃദ്ധിയുടെ പൊന്നോണം കജാരിയായുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്കൊപ്പം ആഘോഷിക്കൂ...
Kajaria Onam
ദി അൾട്ടിമ ഫ്രം കജാരിയഎറ്റേണിറ്റി – അകത്തളം പ്രൗഢമാക്കാൻ – ദി അൾട്ടിമേറ്റ് സ്ലാബ്സ് ഒാഫ് ഇന്ത്യ
ലഭ്യമായ അളവുകൾ : 120x240 I 120x180 I 120x120 cm
നിങ്ങളുടെ വീക്ഷണം പോലെ സൗന്ദര്യത്തിൽ വലതും പ്രൗഢവും എലിഗന്റുമാണ് കജാരിയയുടെ അൾട്ടിമ സ്ലാബ്. എക്സ്ട്രാ ലാർജ് പ്രീമിയം ടൈലുകൾ നിങ്ങളുടെ ജീവിതശൈലിയെ സമ്പന്നമാക്കുന്നു
READ NOW
Onam Celebrations