കജാരിയയുടെ വിട്രോനൈറ്റ് സ്ലാബുകൾ : ശക്തിയും എലിഗൻസും 15എംഎ – തിക്ക് പോളിഷഡ് വെർട്ടിഫൈഡ് ടൈൽസ്
ലഭ്യമായ സൈസുകൾ : 80x300 | 80x240 | 120x180 cms
Kajaria Onam
കജാരിയയുടെ വിട്രോനൈറ്റ് സ്ലാബുകൾ വിവിധ കളറുകളിലും ഷേഡുകളിലും ലഭ്യമാണ്. അധിക എഫർട്ട് ഇല്ലാതെ ഏതൊരു അകത്തളത്തെയും ലക്ഷ്റിയായ വീടാക്കി മാറ്റി അകത്തളങ്ങളെ എക്സ്ട്രാ ഒാഡിനറിയാക്കി മാറ്റുന്നു. വേർസറ്റൈൽ ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമായ ടൈലുകൾ കിച്ചൻ കൗണ്ടർ‍ടോപുകൾക്കും, ടേബിൾ ടോപ്പുകൾക്കും ഏറ്റവും തിരക്കേറിയ റസിഡൻഷ്യൽ കൊമേഷ്യൽ സ്പേസുകളുടെ മുറ്റത്തെ ഗംഭീരമാക്കുന്നു. കജാരിയയുടെ വിട്രോനൈറ്റ് സ്ലാബുകൾ എളുപ്പത്തിൽ ബ്ലെൻഡി ക്ലാസി സ്റ്റൈലും അർബൻ എലിഗൻസും കട്ടിങ് എഡ്ജ് മോഡേൺ ടെക്ക്നോളിയുടെ സഹായത്താൽ മികവുറ്റതാകുന്നു.

കജാരിയാ സെറാമിക്സിന്റെ പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകൾ ഉന്നത ഗുണനിലവാരവും ബലവുമുള്ള വിട്രിഫൈഡ് ടൈലുകളിൽ മുൻനിരയിലാണ്. ഗുണനിലവാരം ഉറപ്പുവരുത്താനായി നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും അങ്ങേയറ്റം ശ്രദ്ധയോടെ വിദഗ്ധ സംഘം തന്നെ പ്രവർത്തിക്കുന്നു. നിങ്ങളുടെ അകത്തളങ്ങൾക്ക് രാജകീയ പ്രൗഢി തോന്നിക്കത്തക്ക വിധത്തിൽ കണ്ണാടി പോലെ മിനുസത്തിൽ സൂപ്പർ ഗ്ലോസി ഫിനിഷാണ് നൽകിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ നിർമ്മിച്ചിരിക്കുന്ന ടൈലുകൾ ഈടുറ്റതാണെന്ന് ഉറപ്പാക്കുന്നു.
സാങ്കേതികവൈദഗ്ധ്യവും കലാമികവും ഒരുപോലെ സംയോജിപ്പിച്ചാണ് പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളുടെ പ്രീമിയം ശേഖരം കജാരിയ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നത്. കിച്ചൻ കൗണ്ടർ ടോപ്പുകളിലും സ്റ്റെയറുകളിലും അങ്ങനെ അകത്തളത്തിലെ ഏതുഭാഗവും അതിമനോഹരമായി മോടി പിടിപ്പിക്കാൻ പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകൾ തിരഞ്ഞെടുക്കാം. പോറലുകളെയും അഗ്നിബാധയെയും ചെറുത്തുനിൽക്കാൻ സാധിക്കുന്ന വിധത്തിലാണ് നിർമ്മാണം.
എണ്ണക്കറയോ കെമിക്കലുകളോ എന്തുതന്നെ വീണാലും വളരെ എളുപ്പത്തിൽ വൃത്തിയാക്കാനാവും എന്നതും മേന്മയാണ്. ടൈലിനുള്ളിലേയ്ക്ക് വെള്ളം ആഗിരണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കിയിരിക്കുന്നു. വ്യത്യസ്ത ഫിനിഷിങ്ങിലും നിറങ്ങളിലും ഡിസൈനുകളിലും വലിപ്പത്തിലുമുള്ള പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകൾ കജാരിയയിൽ നിന്നും ലഭ്യമാണ്.
വീടിന് അത്യാധുനിക ലുക്കോ വിന്റേജ് ലുക്കോ മനസ്സിൽ കാണുന്നത് എന്തുമാകട്ടെ അതിന് ഏറ്റവും അനുയോജ്യമായ ടൈലുകളുടെ വിപുലമായ ശ്രേണിയാണ് കജാരിയ ഒരുക്കുന്നത്.
കജാരിയ ടൈലുകളെക്കുറിച്ച് കൂടുതൽ അറിയാൻ പ്രോഡക്ട്സ് റേഞ്ചുകളെക്കുറിച്ച് അറിയാനും സന്ദർശിക്കുക : www.kajariaceramics.com/catalogue-polished-vitrified.php