നോക്കൂ, മുറ്റത്തു ചിങ്ങവെയിലിന്റെ കസവു തിളങ്ങിത്തുടങ്ങി. മുഷിഞ്ഞ കാർമേഘശീലയ്ക്കപ്പുറം ആകാശത്ത് നീലപ്പട്ടുമിനുക്കങ്ങൾ. കാതോർക്കൂ, ഉള്ളിലെവിടെയോ ഒരു നാട്ടുവഴിയോരത്തുനിന്ന് ഒരു പൂവിളി കേൾക്കുന്നില്ലേ. ഇനി പൂക്കളും തുമ്പികളും വരും, പൂവിളിയുയരും, പൂക്കളവും പൂവടയും വിരിയും. ഉപ്പേരിയും പായസവും കൂട്ടി സദ്യവട്ടങ്ങളൊരുങ്ങും. വരുന്നത് ഓണമാണ്, ഓരോ മലയാളിയുടെ ഓർമയിലും നീലശംഖുപുഷ്പങ്ങൾ പോലെ പടർന്ന നന്മ. വരൂ, നമുക്കൊരുമിച്ച് അതാഘോഷിക്കാം.

Videos

ഓർമയുണ്ടോ നൗഷാദെന്ന വഴിയോരക്കച്ചവടക്കാരനെ?

'കാശിന്റെ കാര്യം നേരത്തെ പറഞ്ഞുറപ്പിച്ചു, അല്ലെങ്കിൽ തല്ലായേനേ'

ഞങ്ങൾ ശാന്തരാണ് | Antony Varghese Pepe | Shane Nigam

കേരളത്തിന് നിറങ്ങൾ ചാർത്തുന്ന ഗ്രാമം