![](images/title-image.png)
![](images/title-image-mob.png)
![My Jursey My Team Photo Contest Title](images/title.png)
പ്രവാസികളേ... ഈ വർഷം നിങ്ങളുടെ പൊന്നോണം എങ്ങനെ? ആട്ടവും പാട്ടും പൂക്കളവും കലാപരിപാടികളുമായി ആഘോഷങ്ങൾ സജീവമായിരിക്കുമല്ലോ. ഇന്ത്യയ്ക്കു പുറത്തുള്ള പ്രവാസി മലയാളികൾക്കായി ഇതാ ഓണക്കാലത്ത് മനോരമ ഓൺലൈൻ ഒരുക്കുന്നു ഒരു ഫൊട്ടോ മൽസരം.
കുടുംബത്തിനൊപ്പമുള്ള നിങ്ങളുടെ ഓണാഘോഷത്തിന്റെ ഒരു ചിത്രം മനോരമ ഓൺലൈനിൽ പങ്കുവയ്ക്കാം. വീട്ടിൽ ഒരുക്കിയ പൂക്കളത്തിനൊപ്പം നിൽക്കുന്നതോ, കേരളീയ വസ്ത്രമണിഞ്ഞതോ, സംഘടനകളുടെ ഓണാഘോഷത്തിനിടയിൽ നിൽക്കുന്നതോ അങ്ങനെ ഓണാഘോഷത്തിന്റെ ഏതു ചിത്രവും നിങ്ങൾക്ക് പങ്കുവയ്ക്കാം.
![](images/onam-cultural-figures.png)
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം