Onakuttikal Photo Contest Title Onakuttikal Photo Contest Title
Onakuttikal Photo Contest Title
Onakuttikal Photo Contest Title

‘ഓണക്കുട്ടികൾ’ ഫോട്ടോ മത്സര വിജയികൾ

ഓണത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈൻ നടത്തിയ ‘ഓണക്കുട്ടികൾ’ ഫോട്ടോ മത്സരത്തിൽ ജൊഹാന്‍ താർസിസ് (Johan Tharsis) ഒന്നാം സമ്മാനം നേടി. ഇസ അന്ന സിബിൻ (Iza Anna Sibin), അദ്വിത കൃഷ്ണ (Advitha Krishna) എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനത്ത്. വിജയികൾക്ക് ആശംസകൾ. മത്സരത്തിൽ പങ്കെടുത്ത ആയിരക്കണക്കിനു കുട്ടികളിൽനിന്ന് മനോരമ ഓൺലൈൻ പത്രാധിപസമിതി തിരഞ്ഞെടുത്ത 30 ചിത്രങ്ങളാണ് വോട്ടിനിട്ടത്. ഇതിൽനിന്ന് വായനക്കാരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയായിരുന്നു. സമ്മാന തീയതി വിജയികളെ നേരിട്ട് അറിയിക്കുന്നതായിരിക്കും.

1st Prize
Johan Tharsis
2nd Prize
Iza Anna Sibin
3rd Prize
Advitha Krishna
Onam Celebrations