ഈ ഓണത്തിന് കുട്ടികൾക്കൊരു തകർപ്പൻ മത്സരവുമായി മനോരമ ഓൺലൈൻ
ഓണം തീമിലുള്ള വസ്ത്രം ധരിച്ച കുട്ടിമിടുക്കരുടെ ചിത്രങ്ങൾ അയച്ചുതരൂ, വിജയികൾക്കു സമ്മാനമുണ്ട്. ഒന്നു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. അതിൽനിന്നു തിരഞ്ഞെടുത്ത 30 ചിത്രങ്ങൾ വോട്ടിങ്ങിന് ഇടും. ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് സമ്മാനം. അവസാന തീയതി സെപ്റ്റംബർ 20. ചിത്രങ്ങൾ താഴെയുള്ള ഫോമിൽ അപ്‌ലോഡ് ചെയ്യാം.