കിച്ചണിൽ കയറി ഗോൾ അടിച്ചു വീട്ടിലെ താരമായ ഒരാളാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്കായിതാ വീട്ടിലെ താരം സീസൺ 2. നിങ്ങളെ താരമാക്കിയ ആ സ്പെഷ്യൽ ഡിഷിന്റെ വീഡിയോ അല്ലെങ്കിൽ ആ ഡിഷിനൊപ്പമുള്ള സെൽഫി രസകരമായ ക്യാപ്ഷനോടെ റേഡിയോ മാംഗോ ഫേസ്ബുക്ക് പേജിലോ ഇൻസ്റ്റഗ്രാമിലോ #VeetileThaaram എന്നെഴുതി അപ്‌ലോഡ് ചെയ്യൂ.
25 ഭാഗ്യശാലികൾക്ക് നേടാം ഫിലിപ്പ്സ് മിക്സർ ഗ്രൈൻഡർ !
25 ഭാഗ്യശാലികൾക്ക് നേടാം ഫിലിപ്പ്സ് മിക്സർ ഗ്രൈൻഡർ !
























