പിണറായി വിജയൻ
മുഖ്യമന്ത്രി , ആഭ്യന്തരം, വിജിലൻസ്, ഐടി
(സിപിഎം)
പി. ശ്രീരാമകൃഷ്ണൻ
സ്പീക്കർ
(സിപിഎം)
വി. ശശി
ഡപ്യൂട്ടി സ്പീക്കർ
(സിപിഐ)
തോമസ് ഐസക്
ധനകാര്യം
(സിപിഎം)
ഇ.പി. ജയരാജൻ
വ്യവസായം, കായികം
(സിപിഎം)
കെ.കെ. ഷൈലജ
ആരോഗ്യം, സാമൂഹിക ക്ഷേമം
(സിപിഎം)
എ.കെ. ബാലൻ
നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം
(സിപിഎം)
ടി.പി. രാമകൃഷ്ണൻ
എക്സൈസ്, തൊഴിൽ
(സിപിഎം)
ജി. സുധാകരൻ
പൊതുമരാമത്ത്, റജിസ്ട്രേഷൻ
(സിപിഎം)
എ.സി. മൊയ്തീൻ
സഹകരണം, ടൂറിസം
(സിപിഎം)
കടകംപള്ളി സുരേന്ദ്രൻ
വൈദ്യുതി, ദേവസ്വം
(സിപിഎം)
ജെ. മേഴ്സിക്കുട്ടിയമ്മ
ഫിഷറീസ്, പരമ്പരാഗത വ്യവസായം
(സിപിഎം)
സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസം
(സിപിഎം)
കെ.ടി. ജലീൽ
തദ്ദേശസ്വയംഭരണം
(സിപിഎം)
ഇ. ചന്ദ്രശേഖരൻ
റവന്യൂ
(സിപിഐ)
വി.എസ്. സുനിൽ കുമാർ
കൃഷി
(സിപിഐ)
പി. തിലോത്തമൻ
ഭക്ഷ്യം, സിവിൽ സപ്ലൈസ്
(സിപിഐ)
കെ. രാജു
വനം
(സിപിഐ)
രാമചന്ദ്രൻ കടന്നപ്പള്ളി
തുറമുഖം
കോൺഗ്രസ് (എസ്)
മാത്യു ടി. തോമസ്
ജലവിഭവം
ജനതാദൾ (എസ്)
എ.കെ. ശശീന്ദ്രൻ
ഗതാഗതം
(എൻസിപി)
LIVE UPDATES