• നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിൽ പായിപ്പാട് ചുണ്ടൻ ഒന്നാമതെത്തുന്നു. ചിത്രം സജിത്ത് ബാബു ∙ മനോരമ

  • പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിൽ പായിപ്പാടൻ ചുണ്ടൻ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. ചിത്രം: ഇ.വി.ശ്രീകുമാർ

  • പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിൽ പായിപ്പാടൻ ചുണ്ടൻ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. ചിത്രം: ഇ.വി.ശ്രീകുമാർ

  • നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവർ. ചിത്രം ∙ ശിവശൈലം ശരത് കുമാർ

  • വള്ളംകളി നടക്കുന്ന ട്രാക്കിലേക്ക് ഒഴുകിയെത്തിയ പോള ബോട്ട് ഉപയോഗിച്ച് നീക്കം ചെയ്യുന്നു. ചിത്രം ∙ ആർ.എസ്.ഗോപൻ

  • വള്ളംകളിയുടെ ഉദ്ഘാടച്ചടങ്ങിനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസിനൊപ്പം സെൽഫി പകർത്തുന്ന കുട്ടികൾ. ചിത്രം: പ്രതീഷ് ജി.നായർ

  • നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കുന്നു. മന്ത്രി തോമസ് ഐസക്, മുഖ്യാതിഥികളായ തെലുങ്കു ചലച്ചിത്ര താരം അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി തുടങ്ങിയവർ സമീപം. ചിത്രം ∙ ജാക്സൺ ആറാട്ടുകുളം

  • പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി നടന്ന പരിശീലന തുഴച്ചലിൽനിന്ന്. ചിത്രം ∙ ശിവശൈലം ശരത് കുമാർ

ആവേശപ്പോരാട്ടത്തിനൊടുവിൽ പായിപ്പാടൻ ചുണ്ടൻ വീണ്ടും ജലരാജാവ്...

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്സും ഇങ്ങനെ ...

1250 മീറ്ററിലായി നീണ്ടുകിടക്കുന്ന പുന്നമടക്കായലിലെ റേസിങ് ട്രാക്കിനെ കീറിമുറിച്ചെത്തണമെങ്കിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ആയത്തിൽ ഒരേ വീറോടെ തുഴയെറിയണം.ഫോർമുല വൺ റേസ് ട്രാക്കിലിറങ്ങുന്ന ഒരു കാറുപോലെ സ്റ്റാർട്ടിങ് പോയിന്റ് മുതൽ വെടിയുണ്ട കണക്കെ പായണം....

നെഹ്റു ട്രോഫി കിരീട ജേതാക്കൾ– 2000 ത്തിനു ശേഷമുള്ള വിജയികൾ

  • 2000

    കാരിച്ചാൽ(ആലപ്പുഴ ബോട്ട് ക്ലബ്)

  • 2001

    കാരിച്ചാൽ(ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്)

  • 2002

    വെള്ളംകുളങ്ങര (കുമരകം ബോട്ട് ക്ലബ്)

  • 2003

    കാരിച്ചാൽ (നവജീവൻ ബോട്ട് ക്ലബ്, മണിയാപറമ്പ്)

  • 2004

    ചെറുതന(കുമരകം ടൗൺ ബോട്ട് ക്ലബ്)

  • 2005

    പായിപ്പാട്(കുമരകം ടൗൺ ബോട്ട് ക്ലബ്)

  • 2006

    പായിപ്പാട്(കുമരകം ടൗൺ ബോട്ട് ക്ലബ്)

  • 2007

    പായിപ്പാട്(കുമരകം ടൗൺ ബോട്ട് ക്ലബ്)

  • 2008

    കാരിച്ചാൽ(ജീസസ് ബോട്ട് ക്ലബ്, കൊല്ലം)

  • 2009

    ചമ്പക്കുളം(ജീസസ് ബോട്ട് ക്ലബ്, കൊല്ലം)

  • 2010

    ജവഹർ തായങ്കരി(കുമരകം ടൗൺ ബോട്ട് ക്ലബ്)

  • 2011

    വിജയി ഇല്ല ( തർക്കവും നിയമ നടപ‌ടികളെയും തുടർന്ന് ഒന്നാം സ്ഥാനം തിരിച്ചെടുത്തു)

  • 2012

    ശ്രീ ഗണേഷ്(ഫ്രീഡം ബോട്ട് ക്ലബ്, കൈനകരി)

  • 2013

    ശ്രീ ഗണേഷ്(സെന്റ്‌ ഫ്രാൻസിസ്‌ ബോട്ട് ക്ലബ്, ഹരിപ്പാട്‌)

  • 2014

    ചമ്പക്കുളം (യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി)

  • 2015

    ജവഹർ തായങ്കരി (കോട്ടയം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്)

  • 2016

    കാരിച്ചാൽ (വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്,കുമരകം)

  • 2017

    ഗബ്രിയേൽ (തുരുത്തിപുറം ബോട്ട് ക്ലബ്ബ്, എറണാകുളം)

© Copyright 2018 Manoramaonline. All rights reserved.