sponsor

ഫലം പ്രവചിക്കൂ, സമ്മാനങ്ങള്‍ നേടൂ...

ലോകകപ്പിൽ ഓരോ മത്സരത്തിന്റെയും ശരിയായ ഫലം പ്രവചിക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 500 രൂപയുടെ ആമസോൺ ഗിഫ്റ്റ് കൂപ്പണാണ് സമ്മാനം. മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപുവരെ വിജയികളെ പ്രവചിക്കാൻ അവസരം ഉണ്ടാകും. ഓരോ ദിവസത്തെയും പ്രവചനങ്ങൾക്കുള്ള സമ്മാനം കൂടാതെ ലോകകപ്പ് അവസാനിക്കുമ്പോള്‍ അതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകിയവരില്‍ ഒരാൾക്ക് ബംബർ സമ്മാനവും ലഭിക്കും. അതിനാൽ ഓരോ തവണ ഈ മത്സരത്തിൽ പങ്കെടുക്കുമ്പോഴും പേര്, മൊബൈൽ നമ്പർ, സ്ഥലം, ഇ–മെയിൽ വിലാസം എന്നിവ ഒരേപോലെ തന്നെ രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.

success
Thank You
Your submission has been successfully submitted
error
Error!
Something wrong, Please try again
Please enter your name
Please enter your location
Please enter your email
Please enter your number