1930
ജേതാക്കൾ: യുറഗ്വായ്
രണ്ടാം സ്ഥാനം: അർജന്റീന
ഗോൾനില
4–2
-
ലോകകപ്പ് നടന്നത്: യുറഗ്വായിൽ
-
പങ്കെടുത്ത ടീമുകൾ: 13
-
വിജയിച്ച ടീമിന്റെ നായകൻ: ജോസ് നസാസി
-
ടൂർണമെന്റിലെ ആകെ ഗോൾ: 70
-
ഏറ്റവുമധികം ഗോൾ നേടിയത്: അർജന്റീന (18)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഗുള്ളർമോ സ്റ്റാബെൽ (അർജന്റീന, 8 ഗോൾ)
ഫൈനലിനിറങ്ങുന്ന യുറഗ്വായ്–അർജന്റീന ടീം അംഗങ്ങൾ.
1934
ജേതാക്കൾ: ഇറ്റലി
രണ്ടാം സ്ഥാനം: ചെക്കോസ്ലോവാക്യ
ഗോൾനില
2–1
-
ലോകകപ്പ് നടന്നത്: ഇറ്റലിയിൽ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ: ഗിയാൻപെറോ കോമ്പി
-
ടൂർണമെന്റിലെ ആകെ ഗോൾ: 70
-
ഏറ്റവുമധികം ഗോൾ നേടിയത്: ഇറ്റലി (12)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: നെജഡ്‌ലി (ചെക്കോസ്ലാവാക്യ, 5 ഗോൾ)
1934ൽ ലോകകപ്പ് ജേതാക്കളായ ഇറ്റലി ടീം.
1938
ജേതാക്കൾ: ഇറ്റലി
രണ്ടാം സ്ഥാനം: ഹംഗറി
ഗോൾനില
4–2
-
ലോകകപ്പ് നടന്നത്: ഫ്രാൻസിൽ
-
പങ്കെടുത്ത ടീമുകൾ: 15
-
വിജയിച്ച ടീമിന്റെ നായകൻ: മിയാസ
-
ടൂർണമെന്റിലെ ആകെ ഗോൾ: 84
-
ഏറ്റവുമധികം ഗോൾ നേടിയത്: ഹംഗറി (15)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ലിയോനിഡാസ് ഡാ സിൽവ (ബ്രസീൽ, 7 ഗോൾ)
1938ലെ ലോകകപ്പ് ജേതാക്കളായ ഇറ്റലി ടീം.
1950
ജേതാക്കൾ: യുറഗ്വായ്
രണ്ടാം സ്ഥാനം: ബ്രസീൽ
ഗോൾനില
2–1
-
ലോകകപ്പ് നടന്നത്: ബ്രസീലിൽ
-
പങ്കെടുത്ത ടീമുകൾ: 13
-
വിജയിച്ച ടീമിന്റെ നായകൻ: വരേല
-
ടൂർണമെന്റിലെ ആകെ ഗോൾ: 88
-
ഏറ്റവുമധികം ഗോൾ നേടിയത്: ബ്രസീൽ (22)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: അഡ്‌മിർ (ബ്രസീൽ, 8 ഗോൾ)
1950ലെ ബ്രസീൽ–യുറഗ്വായ് ലോകകപ്പ് മത്സരത്തിൽനിന്ന്.
1954
ജേതാക്കൾ: പ.ജർമനി
രണ്ടാം സ്ഥാനം: ഹംഗറി
ഗോൾനില
3–2
-
ലോകകപ്പ് നടന്നത്: സ്വിറ്റ്‌സർലൻഡിൽ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ: ഫ്രിറ്റ്‌സ് വാൾട്ടർ
-
ടൂർണമെന്റിലെ ആകെ ഗോൾ: 140
-
ഏറ്റവുമധികം ഗോൾ നേടിയത്: ഹംഗറി (27)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: സാന്റോർ കോക്‌സിസ് (ഹംഗറി, 11 ഗോൾ)
പശ്ചിമ ജർമനിയുടെ നായകൻ ഫ്രിറ്റ്‌സ് വാൾട്ടർ 1954ലെ ലോകകപ്പുമായി.
1958
ജേതാക്കൾ: ബ്രസീൽ
രണ്ടാം സ്ഥാനം: സ്വീഡൻ
ഗോൾനില
5–2
-
ലോകകപ്പ് നടന്നത്: സ്വീഡനിൽ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ: ലൂയി ബെല്ലിനി
-
ടൂർണമെന്റിലെ ആകെ ഗോൾ: 126
-
ഏറ്റവുമധികം ഗോൾ നേടിയത്: ഫ്രാൻസ് (23)
-
ഏറ്റവുമധികം ഗോൾ നേടിയ താരം:ജസ്‌റ്റ് ഫൊണ്ടെയ്‌ൻ (ഫ്രാൻസ്, 13 ഗോൾ)
1958ലെ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ടീം.
1962
ജേതാക്കൾ: ബ്രസീൽ
രണ്ടാം സ്ഥാനം: ചെക്കോസ്ലോവാക്യ
രണ്ടാം സ്ഥാനം:
ചെക്കോസ്ലോവാക്യ
ചെക്കോസ്ലോവാക്യ
ഗോൾനില
3–1
-
ലോകകപ്പ് നടന്നത്: ചിലെ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ:മൗറോ റാമോസ്
-
ടൂർണമെന്റിലെ ആകെ ഗോൾ: 89
-
ഏറ്റവുമധികം ഗോൾ നേടിയത്: ബ്രസീൽ (14)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: വാവ, ഗാരിഞ്ച, ലിയോണൽ സാഞ്ചസ്, ഡ്രാസൻ ജെർകോവിക്ക്, ഫ്‌ളോറിയൻ ആൽബർട്ട്, വാലന്റൈൻ ഇവാനോവ് (4 വീതം)
1962ലെ ലോകകപ്പ് സ്വന്തമാക്കിയ ബ്രസീൽ ടീം.
1966
ജേതാക്കൾ: ഇംഗ്ലണ്ട്
രണ്ടാം സ്ഥാനം: പ.ജർമനി
ഗോൾനില
4–2
-
ലോകകപ്പ് നടന്നത്: ഇംഗ്ലണ്ടിൽ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ: ബോബി മൂർ
-
ടൂർണമെന്റിലെ ആകെ ഗോൾ: 89
-
ഏറ്റവുമധികം ഗോൾ നേടിയത്:പോർച്ചുഗൽ (17)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: യുസേബിയോ (പോർച്ചുഗൽ, 9 ഗോൾ)
1966ലെ ഇംഗ്ലണ്ട്–ജർമനി ലോകകപ്പ് ഫൈനലിൽനിന്ന്.
1970
ജേതാക്കൾ: ബ്രസീൽ
രണ്ടാം സ്ഥാനം: ഇറ്റലി
ഗോൾനില
4–1
-
ലോകകപ്പ് നടന്നത്: മെക്സിക്കോയിൽ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ: കാർലോസ് ആൽബർട്ടോ
-
ടൂർണമെന്റിലെ ആകെ ഗോൾ:95
-
ഏറ്റവുമധികം ഗോൾ നേടിയത്: ബ്രസീൽ (19)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഗെർഡ് മുള്ളർ (പശ്‌ചിമ ജർമനി, 10 ഗോൾ)
1970ലെ ബ്രസീൽ ലോകകപ്പ് ഫുട്ബോൾ ടീം.
1974
ജേതാക്കൾ: പ.ജർമനി
രണ്ടാം സ്ഥാനം: ഹോളണ്ട്
ഗോൾനില
2–1
-
ലോകകപ്പ് നടന്നത്: പശ്‌ചിമ ജർമനിയിൽ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ: ഫ്രാൻസ് ബെക്കൻബോവർ
-
ടൂർണമെന്റിലെ ആകെ ഗോൾ: 97
-
ഏറ്റവുമധികം ഗോൾ നേടിയത്: പോളണ്ട് (16)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഗ്രിസെഗോർസ് ലാറ്റോ (പോളണ്ട്, 7 ഗോൾ)
1974 ലോകകപ്പിലെ പശ്ചിമ ജർമനി–ഹോളണ്ട് ഫൈനലില്‍നിന്ന്.
1978
ജേതാക്കൾ: അർജന്റീന
രണ്ടാം സ്ഥാനം: ഹോളണ്ട്
ഗോൾനില
3–1
-
ലോകകപ്പ് നടന്നത്: അർജന്റീനയിൽ
-
പങ്കെടുത്ത ടീമുകൾ: 16
-
വിജയിച്ച ടീമിന്റെ നായകൻ: ഡാനിയേൽ പാസ്സറെല്ല
-
ടൂർണമെന്റിലെ ആകെ ഗോൾ: 102
-
ഏറ്റവുമധികം ഗോൾ നേടിയത്: അർജന്റീന, ഹോളണ്ട് (15 വീതം)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: മരിയോ കെംപ്‌സ് (അർജന്റീന, 6 ഗോൾ)
1978 ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ മരിയോ കെപ്സിന്റെ ആഹ്ലാദം.
1982
ജേതാക്കൾ: ഇറ്റലി
രണ്ടാം സ്ഥാനം: പ.ജർമനി
ഗോൾനില
3–1
-
ലോകകപ്പ് നടന്നത്: സ്പെയിനിൽ
-
പങ്കെടുത്ത ടീമുകൾ: 24
-
വിജയിച്ച ടീമിന്റെ നായകൻ: ദിനോ സോഫ്
-
ടൂർണമെന്റിലെ ആകെ ഗോൾ: 146
-
ഏറ്റവുമധികം ഗോൾ നേടിയത്: ഫ്രാൻസ് (16)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: പോളോ റോസി (ഇറ്റലി, 6 ഗോൾ)
1982 ലോകകപ്പ് ജേതാക്കളായ ഇറ്റലി ടീം വിജയാഹ്ലാദത്തിൽ.
1986
ജേതാക്കൾ: അർജന്റീന
രണ്ടാം സ്ഥാനം: പ.ജർമനി
ഗോൾനില
3–2
-
ലോകകപ്പ് നടന്നത്: മെക്സിക്കോയിൽ
-
പങ്കെടുത്ത ടീമുകൾ: 24
-
വിജയിച്ച ടീമിന്റെ നായകൻ: ഡിയാഗോ മറഡോണ
-
ടൂർണമെന്റിലെ ആകെ ഗോൾ: 132
-
ഏറ്റവുമധികം ഗോൾ നേടിയത്: അർജന്റീന (14)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഗാരി ലിനേക്കർ (ഇംഗ്ലണ്ട്, 6 ഗോൾ)
1986 ലോകകപ്പ് ഫൈനലിൽ അർജന്റീന താരം ഡിയാഗോ മറഡോണ.
1990
ജേതാക്കൾ: പ.ജർമനി
രണ്ടാം സ്ഥാനം: അർജന്റീന
ഗോൾനില
1–0
-
ലോകകപ്പ് നടന്നത്: ഇറ്റലിയിൽ
-
പങ്കെടുത്ത ടീമുകൾ: 24
-
വിജയിച്ച ടീമിന്റെ നായകൻ: ലോതർ മത്തേവൂസ്
-
ടൂർണമെന്റിലെ ആകെ ഗോൾ: 115
-
ഏറ്റവുമധികം ഗോൾ നേടിയത്: പശ്‌ചിമ ജർമനി (15)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: സാൽവത്തോർ സ്‌കില്ലാച്ചി (ഇറ്റലി, 6)
1990ലെ ഫൈനലിനു മുന്നോടിയായി പശ്‌ചിമ ജർമനി–അർജന്റീന ടീമംഗങ്ങൾ.
1994
ജേതാക്കൾ: ബ്രസീൽ
രണ്ടാം സ്ഥാനം: ഇറ്റലി
ഗോൾനില
3–2 (പെനൽറ്റി)
-
ലോകകപ്പ് നടന്നത്: യുഎസിൽ
-
പങ്കെടുത്ത ടീമുകൾ: 24
-
വിജയിച്ച ടീമിന്റെ നായകൻ: ദുംഗ
-
ടൂർണമെന്റിലെ ആകെ ഗോൾ: 141
-
ഏറ്റവുമധികം ഗോൾ നേടിയത്: സ്വീഡൻ (15)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഒലേഗ് സാലങ്കോ (റഷ്യ), ഹ്രിസ്‌റ്റോ സ്‌റ്റോയിച്ച്‌കോവ് (ബൾഗേറിയ)– 6 വീതം
1994ൽ ജേതാക്കളായ ബ്രസീൽ ടീം അംഗങ്ങൾ ലോകകപ്പുമായി.
1998
ജേതാക്കൾ: ഫ്രാൻസ്
രണ്ടാം സ്ഥാനം: ബ്രസീൽ
ഗോൾനില
3–0
-
ലോകകപ്പ് നടന്നത്: ഫ്രാൻസിൽ
-
പങ്കെടുത്ത ടീമുകൾ: 32
-
വിജയിച്ച ടീമിന്റെ നായകൻ: ദിദിയേ ദെഷാം
-
ടൂർണമെന്റിലെ ആകെ ഗോൾ: 171
-
ഏറ്റവുമധികം ഗോൾ നേടിയത്: ഫ്രാൻസ് (15)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഡേവർ സുക്കർ (ക്രോയേഷ്യ, 6)
1998 ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് ടീം.
2002
ജേതാക്കൾ: ബ്രസീൽ
രണ്ടാം സ്ഥാനം: ജർമനി
ഗോൾനില
2–0
-
ലോകകപ്പ് നടന്നത്: ജപ്പാൻ, ദക്ഷിണകൊറിയ
-
പങ്കെടുത്ത ടീമുകൾ: 32
-
വിജയിച്ച ടീമിന്റെ നായകൻ: കഫു
-
ടൂർണമെന്റിലെ ആകെ ഗോൾ: 161
-
ഏറ്റവുമധികം ഗോൾ നേടിയത്: ബ്രസീൽ (18)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: റൊണാൾഡോ (ബ്രസീൽ, 8)
2002 ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ വിജയാഹ്ലാദം.
2006
ജേതാക്കൾ: ഇറ്റലി
രണ്ടാം സ്ഥാനം: ഫ്രാൻസ്
ഗോൾനില
5–3 (പെനൽറ്റി)
-
ലോകകപ്പ് നടന്നത്: ജർമനിയിൽ
-
പങ്കെടുത്ത ടീമുകൾ: 32
-
വിജയിച്ച ടീമിന്റെ നായകൻ: ഫാബിയോ കന്നവാരോ
-
ടൂർണമെന്റിലെ ആകെ ഗോൾ: 147
-
ഏറ്റവുമധികം ഗോൾ നേടിയത്: ജർമനി (14)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: മിറോസ്‌ലാവ് ക്ലോസെ (ജർമനി, 5)
2006ലെ ലോകകപ്പ് ജേതാക്കളായ ഇറ്റലി ടീം.
2010
ജേതാക്കൾ: സ്പെയിൻ
രണ്ടാം സ്ഥാനം: ഹോളണ്ട്
ഗോൾനില
1–0
-
ലോകകപ്പ് നടന്നത്: ദക്ഷിണാഫ്രിക്കയിൽ
-
പങ്കെടുത്ത ടീമുകൾ: 32
-
വിജയിച്ച ടീമിന്റെ നായകൻ: ഐകർ കസിയ്യസ്
-
ടൂർണമെന്റിലെ ആകെ ഗോൾ: 145
-
ഏറ്റവുമധികം ഗോൾ നേടിയത്: ജർമനി (16)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: തോമസ് മുള്ളർ (ജർമനി), ഡീഗോ ഫോർലാൻ (യുറഗ്വായ്), വെസ്‌ലി സ്‌നൈഡർ (ഹോളണ്ട്), ഡേവിഡ് വിയ്യ (സ്‌പെയിൻ), 5 വീതം.
2010 ലോകകപ്പുമായി സ്പെയിൻ ടീം.
2014
ജേതാക്കൾ: ജർമനി
രണ്ടാം സ്ഥാനം: അർജന്റീന
ഗോൾനില
1–0
-
ലോകകപ്പ് നടന്നത്: ബ്രസീലിൽ
-
പങ്കെടുത്ത ടീമുകൾ: 32
-
വിജയിച്ച ടീമിന്റെ നായകൻ: ഫിലിപ്പ് ലാം
-
ടൂർണമെന്റിലെ ആകെ ഗോൾ: 171
-
ഏറ്റവുമധികം ഗോൾ നേടിയത്: ജർമനി (18 ഗോൾ)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഹാമിഷ് റോഡ്രിഗസ് (കൊളംബിയ, 6)
2014ലെ ലോകകപ്പുമായി ജർമൻ ടീം.
2018
ജേതാക്കൾ: ഫ്രാൻസ്
രണ്ടാം സ്ഥാനം: ക്രൊയേഷ്യ
ഗോൾനില
4–2
-
ലോകകപ്പ് നടന്നത്: റഷ്യയിൽ
-
പങ്കെടുത്ത ടീമുകൾ: 32
-
വിജയിച്ച ടീമിന്റെ നായകൻ: ഹ്യൂഗോ ലോറിസ്
-
ടൂർണമെന്റിലെ ആകെ ഗോൾ: 169
-
ഏറ്റവുമധികം ഗോൾ നേടിയത്: ബൽജിയം (16)
-
ഏറ്റവുമധികം ഗോൾ നേടിയ താരം: ഹാരി കെയ്‌ൻ (ഇംഗ്ലണ്ട്, 6)
2018ലെ ലോകകപ്പുമായി ഫ്രാൻസിന്റെ ആഘോഷം.
2022