∙ സ്മാർട്ട് ഇൻവെസ്റ്റർ വെബ്ബിനാറിൽ പങ്കെടുക്കാൻ എന്തു ചെയ്യണം?
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബ്ബിനാറിൽ പങ്കെടുക്കാൻ മനോരമ ഓൺലൈനിലുള്ള ഫോം കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
∙ മെയിൽ എന്തിന് വേരി ഫൈ ചെയ്യണം ?
വിവരങ്ങൾ എല്ലാം പൂരിപ്പിച്ചതിന് ശേഷം ലഭിക്കുന്ന മെയിൽ വേരിഫൈ ചെയ്താൽ മാത്രമേ വെബ്ബിനാറുമായി ബന്ധപ്പെട്ട മറ്റു മെയിലുകൾ തുടർന്ന് നിങ്ങൾക്ക് ലഭിക്കൂ.
∙ വെബ്ബിനാറിൽ പങ്കെടുക്കേണ്ട സമയവും മറ്റു വിശദാംശങ്ങളും എപ്പോൾ ലഭിക്കും?
വെബ്ബിനാറിൽ പങ്കെടുക്കേണ്ട തീയതിയും മറ്റു വിശദാംശങ്ങളും നിങ്ങൾ നൽകിയ (വേരിഫൈ ചെയ്ത) മെയിലിൽ ലഭിക്കും. ഇതിലൂടെ ലഭിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് വെബ്ബിനാറിൽ പങ്കെടുക്കാം.