Topic
നിങ്ങളുടെ സാമ്പത്തിക വർഷമാരംഭിക്കാം, കൃത്യമായ ആസൂത്രണത്തിലൂടെ
Date
27th March, 2021
4 pm - 5 pm
Speaker
Smart Investor
Sajesh K V
(Financial Expert, ICICI PRUDENTIAL MUTUAL FUND)
ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ചിട്ടു നിക്ഷേപം ആരംഭിക്കാന്‍ ആര്‍ക്കും കഴിയില്ല. വരുമാനം എത്രയാണെങ്കിലും അതിലൊരു വിഹിതം നിക്ഷേപത്തിനായി മാറ്റി വെക്കുക എന്നതാണ് മികച്ച രീതി. ഇനിയുള്ള കാലത്ത് സാമ്പത്തിക ആസൂത്രണവും തയ്യാറെടുപ്പുകളും ഇല്ലാതെ മുന്നോട്ടു പോകാനുമാവില്ല. അത്തരമൊരു പശ്ചാത്തലത്തിലാണു നാം പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കു കടക്കുന്നത്. വരുമാനത്തിന്റെ ഒരു പങ്കു നിക്ഷേപിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ പറ്റിയ മികച്ച മേഖലകളിലൊന്നാണ് മ്യൂചല്‍ ഫണ്ടുകള്‍. ഓഹരി വിപണിയെക്കുറിച്ചു പഠിക്കാതെ തന്നെ അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഇതു സഹായിക്കും. ഇങ്ങനെയുള്ള കൃത്യമായ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചു 'നിങ്ങളുടെ സാമ്പത്തിക വർഷമാരംഭിക്കാം, കൃത്യമായ സാമ്പത്തികാസൂത്രണത്തിലൂടെ' എന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിലൂടെ കൂടുതല്‍ അറിയാം. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ടും ചേര്‍ന്നൊരുക്കുന്ന സ്മാര്‍ട്ട് ഇന്‍വെസ്റ്റര്‍ വെബിനാറില്‍ ഐസിഐസിഐ പ്രൂ പ്രോഡക്ട് സ്‌പെഷ്യലിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ കെ വി സജേഷ് ഇതേക്കുറിച്ച് സംസാരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.

മാര്‍ച്ച് 27 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 5 വരെയാണ് വെബിനാര്‍.
Registration Form

Registration Closed

By clicking submit you hereby authorize ICICI Prudential Mutual Fund, ICICI Prudential Asset Management Company Ltd. and/or its authorized service provider(s) to contact you overriding any NDNC registration.
FAQ
Smart Investor
NOTE: 1. Know Your Customer (KYC): To invest in Mutual Funds, you will need to complete your Know Your Customer (KYC) requirements. You can do so by visiting any AMC branch or nearest Point of Service and submitting the completed KYC Form along with all the required self-attested documents. Individual investors would be required to submit the following documents · A recent passport sized Photograph· A Proof of identity – A copy of your PAN card · A Proof of Address – A copy of your Voter ID card, Passport or Driving License. If you are already KYC Verified and would like to update any of your information, you can submit a completed KYC Details Change Form with the required self-attested documents at your nearest AMC branch or Point of Service.
II. SEBI registered Mutual Funds: We advise investors to make informed decisions and are cautioned to invest only with SEBI registered Mutual Funds. List of Registered Mutual Funds is available at https://www.sebi.gov.in/intermediaries.html
III. Complaint Redressal: For any queries, complaints& grievance redressal you can reach out to us at enquiry@icicipruamc.com or call us on 1800222999. If you are unsatisfied with the resolution or wish to escalate the matter, you may write to Investor Service Officer at servicehead@icicipruamc.com. For this purpose, Mr. Rajen Kotak is the Investor Relations Officer of the Mutual Fund. He can be contacted at 2nd Floor, Block B-2, Nirlon Knowledge Park, Western Express Highway, Goregaon (East), Mumbai – 400 063. Tel No.:022-2685 2000, FAX No.: 022 -2686 8313. In case the investor is not satisfied with the resolution given by AMC, he can approach SEBI by registering his complaint on SCORES (SEBI Complaints Redress System) through https://scores.gov.in/scores/Welcome.html
Mutual Fund investments are subject to market risks, read all scheme related documents carefully
CLOSE X