നിങ്ങളുടെ റോൾ മോഡൽ ആരാണ്?

നിങ്ങളുടെ റോൾ മോഡൽ ആരാണ്? അതൊരു സ്ത്രീയാണോ? അവരുടെ സുരക്ഷ നിങ്ങളുടെ കൂടി ഉത്തരവാദിത്തം ആണെന്ന് കരുതുന്നുണ്ടോ? എങ്കിൽ അവർക്കൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്ത് ലോകത്തോടൊപ്പം ഈ സന്ദേശം പങ്കിടൂ. മികച്ച ചിത്രങ്ങൾക്ക് സമ്മാനം നേടൂ.