ഗോൾഡൻ സല്യൂട്ട് പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും
  • 18 വയസിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം
  • ഒരാൾക്ക് ഒന്നിൽ കൂടുതൽ ആളുകളെയോ ഗ്രൂപ്പുകളെയോ നോമിനേറ്റ് ചെയ്യാം
  • പേരും നൽകുന്ന മറ്റു വിവരങ്ങളും ക‍ൃത്യമല്ലെങ്കിൽ എന്‍ട്രി അസാധുവാകും
  • കൃത്യമായ രേഖകളോടൊപ്പം വിവരങ്ങള്‍ സമർപ്പിക്കുക
  • നോമിനേറ്റ് ചെയ്യുന്നവ കൊറോണ കാലത്തിലേതുതന്നെ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • വിദേശ രാജ്യങ്ങളിൽനിന്നു പങ്കെടുക്കുന്നവർ നാട്ടിലെ മേൽവിലാസമാണ് നൽകേണ്ടത്
  • ലഭിക്കുന്ന ചിത്രങ്ങളും വിഡിയോയും പ്രസിദ്ധീകരിക്കാനുള്ള പൂർണ അവകാശം മലയാള മനോരമ കമ്പനിക്കുള്ളതാണ്
  • വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
  • നിയമാവലി, സമ്മാനഘടന തുടങ്ങിയ തീരുമാനങ്ങൾ തിരുത്തുവാനും പുനർനിർണയിക്കാനും മലയാള മനോരമ കമ്പനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2020 MANORAMA ONLINE.
ALL RIGHTS RESERVED.