അവർക്കു നൽകാം.. ഹൃദയത്തിൽ നിന്നൊരു മിന്നും സല്യൂട്ട്... കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന പദ്ധതിയാണ് ഗോൾഡൻ സല്യൂട്ട്. നിങ്ങളുടെ നാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തികളെയോ, ഗ്രൂപ്പുകളെയോ നാമനിർദ്ദേശം ചെയ്യാം. കൃത്യമായ പേരും ജോലി സംബന്ധമായ വിവരങ്ങളും ഫോൺ നമ്പരും ഉൾപ്പെടെ വേണം എല്ലാ നാമനിർദേശങ്ങളും. #goldensalute
മൽസര വിഭാഗങ്ങളും സമ്മാനങ്ങളും
മൂന്നു വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 50,000 രൂപ മൂല്യമുള്ള സ്വർണനാണയങ്ങൾ, കുടുംബ മെഡിക്കൽ ഇന്‍ഷ്വറൻസ് എന്നിങ്ങനെ പോകുന്നു സമ്മാനങ്ങൾ....
മൽസര ഇനങ്ങൾ
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ശ്രദ്ധേയമായ നേട്ടങ്ങൾ കാഴ്ചവച്ച വനിതകള്‍.
  • കോവിഡിനെതിരെ മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാമൂഹിക സന്നദ്ധ സംഘടനകൾ.
  • കോവിഡ് ബാധിതരുടെ ജീവിതത്തിൽ മറക്കാനാവാത്ത കാര്യങ്ങൾ നടപ്പിലാക്കിയ വ്യക്തികൾ.
NOMINATE YOUR HERO / #covidwarriors
Terms & Conditions
പോരാളികൾ, തേരാളികൾ...
അണലി കടിയേറ്റ കുഞ്ഞിന് കോവിഡ്, കരച്ചിൽ കേട്ടിട്ടും എല്ലാവരും മടിച്ചു, രക്ഷകനായി ജിനിൽ...
‘ഓടി വായോ... കുഞ്ഞിനെ പാമ്പു കടിച്ചേ...’ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നുRead Article...
ഏത് ജില്ലയിൽ വേണമെങ്കിലും കൊറോണ വാർഡിൽ ജോലി ചെയ്യാം, മുഖ്യമന്ത്രി പ്രശംസിച്ച നഴ്സ്–പാപ്പ ഹെൻട്രിRead Article...
കോവിഡ് തുടക്കം മുതൽ പത്തനംതിട്ടയ്ക്കൊപ്പം അവിരാമംRead Article...
ക്വാറന്റീന് ഇടമെവിടെ? വിഷമിക്കുന്നവർക്ക് ജിജിയുടെ സ്നേഹവീട്Read Article...
More Stories
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2020 MANORAMA ONLINE.
ALL RIGHTS RESERVED.