This website is only viewable in Portrait mode,
please rotate your mobile
Scroll Down

കോവിഡ് 19

ലോകത്തെ മൂടുന്ന ആശങ്കയുടെ പുതപ്പ്

corona-virus peoples

ആരംഭം അജ്ഞാത കേന്ദ്രത്തിൽനിന്ന്

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന പ്രത്യേകതരം ന്യുമോണിയയ്ക്കു പിന്നിലെ കാരണം അന്വേഷിച്ച ഗവേഷകർ കണ്ടെത്തിയത് ജനിതകമാറ്റം സംഭവിച്ച പുതിയതരം കൊറോണ വൈറസിനെ. ഹ്വാനൻ മാംസച്ചന്തയിലെ ‘അജ്ഞാത’ ഉറവിടത്തിൽ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ്–19 ഇന്നു ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും പടർന്നുകഴിഞ്ഞു...

*Last Updated: 2020 March 20, 6 PM

ബാധിച്ചവർ

2,74,855

മരിച്ചവർ

11,389

കോവിഡ് 19 ഏതെല്ലാം രാജ്യങ്ങളിലെത്തി?

ബാധിച്ചവർ
മരിച്ചവർ
*കൊറോണ ഭീതിയെത്തുടർന്ന് ജപ്പാൻ തീരത്ത് നിർത്തിയിട്ടതാണ് ഡയമണ്ട് പ്രിൻസസ് ആഡംബരക്കപ്പൽ.
*കലിഫോർണിയ തീരത്ത് നിർത്തിയിട്ടതാണ് ഗ്രാൻഡ് പ്രിൻസസ് കപ്പൽ.

കോവിഡ് 19 ഇന്ത്യയിൽ എവിടെയെല്ലാം?

കോവിഡ് 19 ബാധിച്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് ഇന്ത്യ. നിലവിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത് പഴുതടച്ച പ്രതിരോധ നടപടികൾ

ബാധിച്ചവർ

231

മരിച്ചവർ

04
Zoom in +
Zoom out -
ബാധിച്ചവർ
മരിച്ചവർ
ഭേദപ്പെട്ടവർ
ബാധിച്ചവർ
മരിച്ചവർ
ഭേദപ്പെട്ടവർ
കേരളം: ബാധിച്ചവർ
ഭേദപ്പെട്ടവർ

കോവിഡ് 19 ചൈനയിൽ എവിടെയെല്ലാം?

ചൈനയിൽ ഏറ്റവും കൂടുതൽ പേരെ വൈറസ് ബാധിച്ചതും മരിച്ചതും കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരം ഉൾപ്പെട്ട ഹൂബെ പ്രവിശ്യയിൽ.

ബാധിച്ചവർ
മരിച്ചവർ