AMRUTHAM(2007)
Composer : M Jayachandran
Artist : K.J. Yesudas
ANANDABHADRAM(2007)
Composer : M G Radhakrishnan
BALETTAN (2003)
എന്‍ ശ്വാസത്തിന് ശബ്ദം
എല്ലാവരും എഴുതിയിട്ടുള്ള ഗന്ധര്വനെക്കുറിച്ചല്ല, എന്റെ ജീവിതം സംഗീതമാക്കിയ മനുഷ്യനെക്കുറിച്ചാണ് ഈ കുറിപ്പ്. ഈശ്വരന് കംപോസ് ചെയ്ത ട്യൂണിനൊപ്പിച്ചുള്ള പാട്ടായിരുന്നു യേശുദാസിന്റെ ജീവിതം...
സംഗീതയാത്ര ഇങ്ങനെ...
പിതാവായിരുന്നു ആദ്യഗുരു. പന്ത്രണ്ടാം വയസില്‍ ആദ്യകച്ചേരി നടത്തി. തിരുവനന്തപുരം മ്യൂസിക് അക്കാദമി, ആര്. എസ്. വി സംഗീതകേളേജ് എന്നിവിടങ്ങളില്‍ സംഗീതപഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് സംഗീതമത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനം...
സ്വരപരിണാമത്തിന്റെ ഗാനവര്ഷങ്ങള്
അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെ പാട്ടാണ് യേശുദാസ്. ആ ഗന്ധര്‍വ സ്വരം മൂളാത്ത...
എന്തായിരുന്നു അപ്പയുടെ മനസില്‍?
പുലരിയില്‍ കണികേട്ടുണരാന്‍, പ്രാര്‍ഥിക്കാന്‍, പ്രണയിക്കാന്‍, ആശിക്കാന്‍, ആശ്വസിക്കാന്‍, ആനന്ദിക്കാന്കെ...
സഹപ്രവര്‍ത്തകരുടെ ഓര്‍മയില്‍ യേശുദാസ്
ദാസിന്റെ ശബ്ദത്തിന് യാതൊരു പ്രായവും ബാധിച്ചിട്ടില്ല. എത്രയെത്ര പാട്ടുകള്‍ ഞങ്ങള്‍ ഒരുമിച്ചു പാടി! മേഘസന്ദേശമെന്ന തെലുങ്കു...
യേശുദാസിന് ഏറ്റവും പ്രിയപ്പെട്ട 50 പാട്ടുകള്‍
ഒഴിവാക്കലുകളുടെ ധര്മസങ്കടത്തോടെ യേശുദാസ് തിരഞ്ഞെടുത്ത ആ പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ ഇതാ...
© Copyright 2015 Manoramaonline. All rights reserved