നിങ്ങളുടെ റസ്റ്ററന്റ് റേറ്റിങ്ങിൽ ഒന്നാമതാകണോ?
ഇതാ മനോരമ ഓൺലൈൻ ഒരുക്കുന്നു സുവർണാവസരം തിരഞ്ഞെടുക്കുന്ന മികച്ച റസ്റ്ററന്റിനെ കാത്തിരിക്കുന്നത് ഗോൾഡൻ ക്ലോവ് അവാർഡ്

REGISTRATION CLOSED
ABOUT THE CONTEST
കേരളത്തിലെ മികച്ച ഭക്ഷണശാലകളെ തിരഞ്ഞെടുത്ത് ആദരിക്കാനും ഭക്ഷണപ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കാനുമായി മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് എന്ന പേരിൽ ഒരു മൽസരം നടത്തുകയാണ്. കേരളത്തെ അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയിലും രുചിയും ഗുണനിലവാരവുമുള്ള മികച്ച ഭക്ഷണം വിളമ്പുന്ന ഓരോ ഭക്ഷണശാലയ്ക്കു വീതമാണ് പുരസ്കാരം. മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുള്ള മത്സരം പൊതുജനപങ്കാളിത്തതോടെയാണ് നടത്തുന്നത്.
TERMS & CONDITIONS
  • നിങ്ങളുടെ റസ്റ്ററന്റ്/ ഹോട്ടലിന് 10ന് മുകളിൽ സീറ്റിങ് കപ്പാസിറ്റി ഉണ്ടായിരിക്കണം
  • സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതായിരിക്കണം.
  • അപേക്ഷകൾ ഓൺലൈനായി സമര്‍പ്പിക്കാം. തിരഞ്ഞെടുക്കുന്ന രുചിയിടങ്ങള്‍ ഓൺലൈൻ വോട്ടിങ് നടത്തിയായിരിക്കും മികച്ച റസ്റ്ററന്റ് അല്ലെങ്കിൽ കഫേ പ്രഖ്യാപിക്കുക.
  • അന്തിമ തീരുമാനം ജൂറിയുടേതാകും.
GOLDEN CLOVE 2025 - GALLERY
  • ലോകത്തിലെ മികച്ച 25 അനുഭവങ്ങളുടെ പട്ടികയിൽ കേരളവും; മലയാളികൾ തിളങ്ങി

    Read Article
  • ‘ഇതൊന്നും കഴിച്ചിട്ടില്ലേ, പിന്നെന്ത് മലയാളി?’;ഇതാ ലോകം അഭിമാനിക്കുന്ന നമ്മുടെ ഭക്ഷണം

    Read Article
  • ഇത് അറിഞ്ഞിട്ടാണോ നിങ്ങൾ മീൻകറിയിൽ ഉലുവ ചേർക്കുന്നത്!

    Read Article
  • ഇന്നാട്ടുകാരുടെ ആയുസ്സിന്‍റെ രഹസ്യം ഇതാണ്! കേട്ടിട്ടുണ്ടോ പര്‍പ്പിള്‍ മധുരക്കിഴങ്ങ്

    Read Article