കേരളീയ സമൂഹത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക്

സെമിനാർ പരമ്പര

കോഴിക്കോട്

കൊച്ചി

തിരുവനന്തപുരം

arrow

chuttuvattom awards
news

മത്സര ഇനങ്ങൾ

കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന് അപേക്ഷകൾ ക്ഷണിക്കുകയാണ്. താഴെപ്പറയുന്ന നാല് വിഷയങ്ങളിൽ ഓരോ റെസിഡന്റ്സ് അസോസിയേഷനും എന്തെല്ലാം ചെയ്തുവെന്നതാണ് ഇത്തവണത്തെ അവാർഡിന് പരിഗണിക്കുന്നത്.

1.വിശപ്പുരഹിത സമൂഹം

2.മാലിന്യ സംസ്കരണം

3.മികച്ച നികുതിദായകൻ

4.സ്ത്രീശാക്തീകരണം

5.മികച്ച യുവജന പദ്ധതികൾ

videos