വന്ധ്യത സംബന്ധിച്ച സംശയങ്ങൾക്ക് ക്രാഫ്റ് ഇൻഫെർട്ടിലിറ്റി സെന്റർ ചെയർമാൻ പ്രഫ. ഡോ. സി മുഹമ്മദ് അഷ്റഫ് മറുപടി നൽകുന്നു.
വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തെ ഹണിമൂൺ ജീവിതവും കഴിഞ്ഞശേഷമാണ് ഇന്നത്തെ കാലത്ത് പലരും കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നതു തന്നെ. അപ്പോൾ...