

അഴകിന്റെ കിരീടം ചൂടൂ,
ഒരു ലക്ഷം രൂപ നേടൂ!
മനോരമ ഓൺലൈൻ ആദ്യമായി അവതരിപ്പിക്കുന്ന സൗന്ദര്യ മൽസരത്തിന് പ്രശസ്ത താരം നിവിൻ പോളി തിരിതെളിച്ചു.
18നും 30 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പൂർണ വിലാസം, ഫോൺ നമ്പർ, ഫോട്ടോ, പ്രായം എന്നിവ ഉൾപ്പെട്ടതായിരിക്കണം അപേക്ഷകൾ. ഒരാൾ മൂന്ന് ഫോട്ടോ ആണ് അപ്ലോഡ് ചെയ്യേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10.
മിസ് മില്ലേനിയൽ സുന്ദരിക്ക് കിരീടം ചൂടുന്നത് ഇന്ത്യൻ സിനിമയിലെ താരറാണി, ഒപ്പം ഒരു ലക്ഷം രൂപയും!
Read More »



