PUBLIC PAYS TRIBUTE TO COVID WARRIORS
മനോരമ ഒാൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് അവതരിപ്പിക്കുന്ന 'ഗോൾഡൻ സല്യൂട്ട്' പദ്ധതിക്ക് ആദരവർപ്പിച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ലോകത്തിനു ഭീഷണിയായി തുടരുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന പോരാളികളെ ആദരിക്കാൻ നിങ്ങൾക്കും അവസരം. കോവിഡ് പോരാളികൾക്ക് ആദരവർപ്പിച്ചുള്ള വിഡിയോ, ചിത്രങ്ങൾ എന്നിവ ചെറിയ കുറിപ്പോടെ താഴെപ്പറയുന്ന ഇ–മെയിലിൽ അയച്ചുതരാം. മികച്ചവ ഇവിടെ പ്രസിദ്ധീകരിക്കും.
അയയ്ക്കേണ്ട വിലാസംgoldensalutes@gmail.com
Contact Us
Email ID: goldensalutes@gmail.com
Mobile No: +91 99958 11111
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.